ഗ്രീസ്‌മാനുമായി പ്രശ്നങ്ങളുണ്ടോ? മെസ്സി പറയുന്നു !
കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാൻ അത്‌ലെറ്റിക്കോ മാഡ്രിഡിൽ നിന്നും എഫ്സി ബാഴ്സലോണയിൽ എത്തിയത്. എന്നാൽ അന്ന് മുതൽ പ്രചരിച്ചിരുന്ന വാർത്തയുണ്ടായിരുന്നു. മെസ്സിക്ക് ഗ്രീസ്‌മാൻ ബാഴ്സയിൽ
Read more









