മെസ്സിയും ഇനിയേസ്റ്റയും തിരിച്ചെത്തുമോ? ലാപോർട്ട പറയുന്നു!
എഫ്സി ബാഴ്സലോണയുടെ പരിശീലകസ്ഥാനത്തേക്ക് ഇതിഹാസതാരമായിരുന്ന സാവിയെ ക്ലബ് കൊണ്ടു വന്നിരുന്നു. പുറമേ ബാഴ്‌സയുടെ മുൻ സൂപ്പർ താരമായിരുന്ന ഡാനി ആൽവെസും ക്ലബ്ബിൽ തിരിച്ചെത്തിയിരുന്നു. ഇതോടെ ക്ലബ്ബിന്റെ ഇതിഹാസങ്ങളായ
Read more