സിറ്റിക്കെതിരെയുള്ള തിരിച്ചു വരവ് റയൽ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞുവെന്ന് വിശ്വസിച്ച് ആഞ്ചലോട്ടി!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയോട് റയൽ മാഡ്രിഡ് പരാജയം രുചിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സിറ്റി റയലിനെ
Read more