ആർക്കും മെസ്സിയെ പോലെയാവാൻ സാധിക്കില്ല:പപ്പുവിന്റെ താരതമ്യത്തെക്കുറിച്ച് യുണൈറ്റഡ് താരം.
കേവലം 21 വയസ്സ് മാത്രമുള്ള അമദ് ഡയാലോ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ്. നേരത്തെ ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റ യുണൈറ്റഡിൽ പപ്പു ഗോമസിനൊപ്പം ഇദ്ദേഹം കളിച്ചിട്ടുണ്ട്. വേഗത്തിലുള്ള
Read more