ആഘോഷം അതിരുവിട്ടു, രണ്ട് സ്പാനിഷ് സൂപ്പർതാരങ്ങൾക്ക് വിലക്ക്!
യുവേഫ യൂറോ കപ്പിന്റെ കലാശ പോരാട്ടത്തിൽ സ്പെയിനും ഇംഗ്ലണ്ടും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് സ്പെയിൻ വിജയിക്കുകയായിരുന്നു.നിക്കോ വില്യംസ്,ഒയർസബാൽ എന്നിവർ നേടിയ ഗോളുകളാണ് സ്പെയിനിന്
Read more