അർജന്റീന താരത്തിൽ കണ്ണുവെച്ച് ബാഴ്സയും അത്ലറ്റികോ മാഡ്രിഡും
അയാക്സിന്റെ അർജന്റൈൻ പ്രതിരോധനിര താരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോയിൽ കണ്ണുവെച്ച് സ്പാനിഷ് വമ്പൻമാർ. ബാഴ്സലോണയും അത്ലറ്റികോ മാഡ്രിഡുമാണ് താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളത്. ഈ
Read more

