വധശ്രമം, അർജന്റീനയിലെ എല്ലാ ഫുട്ബോൾ മത്സരങ്ങളും നിർത്തിവെച്ചു!
ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീനയിൽ നിന്നും വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നത്. അർജന്റീനയുടെ വൈസ് പ്രസിഡണ്ടായ ക്രിസ്റ്റീന ഫെർണാണ്ടസിന് നേരെ വധശ്രമം നടക്കുകയായിരുന്നു.
Read more