എംവിപി സ്വീകരിച്ചതിന് പിന്നാലെ പെനാൽറ്റി പാഴാക്കി, ഒടുവിൽ പ്രായശ്ചിത്തം ചെയ്ത് സ്ലാട്ടൻ !

കഴിഞ്ഞ ഒക്ടോബർ മാസത്തെ ഏറ്റവും മികച്ച സിരി എതാരത്തിനുള്ള എംവിപി പുരസ്‌കാരം ഇന്നലത്തെ മത്സരത്തിന് മുന്നോടിയായിരുന്നു ഇബ്രാഹിമോവിച്ച് സ്വീകരിച്ചിരുന്നത്. ഒക്ടോബറിൽ അഞ്ച് ഗോളും ഒരു അസിസ്റ്റുമാരുന്നു ഈ

Read more

കണ്ണഞ്ചിപ്പിക്കുന്ന ഗോളുമായി സ്ലാട്ടൻ, അപരാജിത കുതിപ്പ് തുടർന്ന് എസി മിലാൻ !

സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ തോളിലേറി എസി മിലാൻ പ്രതാപകാലത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ്. ഈ സീസണിൽ ഒരു തോൽവി പോലുമറിയാതെയാണ് എസി മിലാൻ കുതിക്കുന്നത്. സിരി എയിൽ ഇന്ന്

Read more

നിങ്ങൾ സ്ലാട്ടനല്ല, അത്കൊണ്ട് വൈറസിനെ വെല്ലുവിളിക്കാൻ നിൽക്കരുത്, ഇബ്രാഹിമോവിച്ചിന് പറയാനുള്ളതിങ്ങനെ !

സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് സിരി എയിൽ മിന്നും ഫോമിലാണ് കളിക്കുന്നത്. ഇന്നലെ യൂറോപ്പ ലീഗിൽ താരം പെനാൽറ്റി പാഴാക്കിയെങ്കിലും അതൊന്നും താരത്തെ ബാധിക്കുന്ന വിഷയമേ അല്ല.

Read more

സ്ലാട്ടൻ ഉണ്ടാക്കിയ ഇമ്പാക്ട് ഒന്നും ക്രിസ്റ്റ്യാനോ ഉണ്ടാക്കിയിട്ടില്ല, മുൻ യുവന്റസ് പരിശീലകൻ പറയുന്നു !

സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇറ്റലിയിൽ ഉണ്ടാക്കിയ ഇമ്പാക്ട് ഒന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് മുൻ യുവന്റസ് പരിശീലകൻ.മുൻ യുവന്റസ്-എസി മിലാൻ പരിശീലകനായ സക്കെറോനിയാണ് ഇത് അഭിപ്രായപ്പെട്ടത്.കഴിഞ്ഞ ദിവസം

Read more

അവർ സിംഹത്തെയാണ് പൂട്ടിയിട്ടത്, ഗംഭീരപ്രകടനത്തിന് ശേഷം ഇബ്രാഹിമോവിച്ച് പറയുന്നു !

കോവിഡിൽ നിന്ന് മുക്തനായ ശേഷം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് കളിച്ച ആദ്യ മത്സരമായിരുന്നു ഇന്നലെ. നഗരവൈരികളായ ഇന്റർമിലാനോടെതിരെയുള്ള മത്സരമായിട്ട് പോലും സ്ലാട്ടൻ ഉജ്ജ്വലപ്രകടനമാണ് നടത്തിയത്. താരത്തിന്റെ ഇരട്ടഗോൾ മികവിൽ

Read more

പ്രതിസന്ധികളിൽ നിന്നും ഉയർന്നു വന്നവൻ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ഇതിഹാസത്തിന് ജന്മദിനാശംസകൾ !

റാഫ്ടോക്സ് കുടുംബത്തിലെ പ്രിയസുഹൃത്ത് വിനീത് അശോക് സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ കുറിച്ച് എഴുതുന്നു സ്ലാട്ടൻ… ആ ഒരു പേര്‌ കേൾക്കുമ്പോൾ തന്നെ..മനസ്സില്‍ തെളിയുന്നത് ഒരു രൂപം മാത്രം അല്ല..മറിച്ച്

Read more

എസി മിലാന്റെ ബ്രസീലിയൻ താരം പക്വറ്റയെ ലിയോൺ റാഞ്ചി !

എസി മിലാന്റെ ബ്രസീലിയൻ മധ്യനിര താരം ലുക്കാസ് പക്വറ്റയെ ഫ്രഞ്ച് ക്ലബായ ലിയോൺ റാഞ്ചി. ഇന്നലെയാണ് താരത്തെ സൈൻ ചെയ്തതായി ലിയോൺ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ക്ലബുമായുള്ള നിബന്ധനകൾ

Read more

എനിക്ക് ഇരുപത് വയസ്സായിരുന്നുവെങ്കിൽ ഞാൻ നാലെണ്ണമടിച്ചേനേ, ഇരട്ടഗോൾ നേടിക്കൊണ്ട് ഇബ്രാഹിമോവിച്ച് പറയുന്നു!

തനിക്ക് ഇരുപത് വയസ്സ് ആയിരുന്നുവെങ്കിൽ താൻ നാലു ഗോളുകൾ അടിച്ചേനേയെന്ന് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ഇന്നലെ നടന്ന എസി മിലാൻ ബോലോഗ്ന മത്സരത്തിന് ശേഷം സ്കൈ

Read more

ഒഫീഷ്യൽ : സാൻഡ്രോ ടോണാലിയെ എസി മിലാൻ സ്വന്തമാക്കി.

ബ്രെസിയയുടെ ഇറ്റാലിയൻ വണ്ടർ കിഡ് സാൻഡ്രോ ടോണാലിയെ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ സ്വന്തമാക്കി. ഇന്നലെയാണ് എസി മിലാൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തുടക്കം ലോണടിസ്ഥാനത്തിലാണെങ്കിലും പിന്നീട്

Read more

ബാഴ്സയുടെയും യുണൈറ്റഡിന്റെയും ഓഫർ നിരസിച്ചു, ഇറ്റാലിയൻ വണ്ടർകിഡ് എസി മിലാനിലേക്ക് !

യൂറോപ്പിലെ വമ്പൻ ക്ലബുകളായ ബാഴ്സലോണയുടെയും മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേയും താല്പര്യങ്ങളെ തള്ളികളഞ്ഞു കൊണ്ട് ഇറ്റാലിയൻ വണ്ടർ കിഡ് സാൻഡ്രോ ടോണാലി എസി മിലാനിലേക്ക് ചേക്കേറിയേക്കും. നിലവിൽ ഇറ്റാലിയൻ ക്ലബ്

Read more