മെസ്സി അന്യഗ്രഹ ജീവി,പക്ഷേ അർജന്റീന എപ്പോഴും അദ്ദേഹത്തെ ആശ്രയിക്കേണ്ടതില്ല: ഡി മരിയ
ഖത്തർ വേൾഡ് കപ്പിനുള്ള ഒരുക്കങ്ങളിലാണ് നിലവിൽ അർജന്റീനയിലെ സഹതാരങ്ങളായ ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയുമുള്ളത്.അർജന്റീനയുടെ നിർണായക താരങ്ങളാണ് ഇരുവരും. കഴിഞ്ഞ കോപ്പ അമേരിക്കയിലെതുപോലെ രണ്ട് പേരും
Read more