വിജയം തുടർന്ന് യുവന്റസ് മുന്നോട്ട്, പ്ലയെർ റേറ്റിംഗ്!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് സാംപഡോറിയയെ തകർത്തു വിട്ടത്. യുവന്റസിന് വേണ്ടി ഫെഡറിക്കോ ചിയേസ, ആരോൺ റാംസി എന്നിവരാണ് ഗോളുകൾ നേടിയത്.അൽവാരോ മൊറാറ്റ, യുവാൻ ക്വഡ്രാഡോ എന്നിവർ അസിസ്റ്റുകളും നേടി.യുവന്റസ് നേടുന്ന തുടർച്ചയായ നാലാം ജയമാണിത്.ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താൻ യുവന്റസിന് സാധിച്ചു.19 മത്സരങ്ങളിൽ നിന്ന് 39 പോയിന്റാണ് യുവന്റസിനുള്ളത്.20 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുള്ള എസി മിലാൻ ആണ് ഒന്നാം സ്ഥാനത്ത്.ഇനി കോപ്പ ഇറ്റാലിയ സെമിയിൽ ഇന്റർമിലാനുമായിട്ടാണ് യുവന്റസിന്റെ അടുത്ത മത്സരം. ഈ മത്സരത്തിലെ യുവന്റസിന്റെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Saturday night right 🙌
— JuventusFC (@juventusfcen) January 30, 2021
Show us how you're celebrating with a GIF 👇#SampJuve #FinoAllaFine #ForzaJuve pic.twitter.com/R02GqoQKM2
യുവന്റസ് : 7.14
മൊറാറ്റ : 7.2
ക്രിസ്റ്റ്യാനോ : 6.7
മക്കെന്നി : 8.0
ബെന്റാൻക്കർ : 7.6
ആർതർ : 7.0
ചിയേസ : 7.3
ക്വഡ്രാഡോ : 7.8
ബൊനൂച്ചി : 7.4
ചില്ലിനി : 7.2
ഡാനിലോ : 7.2
സെസ്നി : 6.8
റാംസി : 7.1-സബ്
ബെർണാഡ്ഷി : 6.7-സബ്
റാബിയോട്ട് : 6.4-സബ്
സാൻഡ്രോ :6.6-സബ്
FT | ⏱ | THREE MORE BIG POINTS!!! 💪💪💪#SampJuve #FinoAllaFine #ForzaJuve pic.twitter.com/2FIJajNxIk
— JuventusFC (@juventusfcen) January 30, 2021