യുവന്റസിനെ ചുമലിലേറ്റിയത് റൊണാൾഡോ തന്നെ, പ്ലയെർ റേറ്റിംഗ് അറിയാം!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്റസ് ക്രോട്ടോണയെ തകർത്തു വിട്ടത്. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം യുവന്റസ് നേടുന്ന വിജയമായിരുന്നു ഇത്. മത്സരത്തിൽ ഇരട്ടഗോളുകളുമായി യുവന്റസിനെ മുന്നിൽ നിന്ന് നയിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.മത്സരത്തിന്റെ 38,45 മിനുട്ടുകളിലാണ് റൊണാൾഡോ തന്റെ ഗോളുകൾ കണ്ടെത്തിയത്. രണ്ട് ഗോളുകളും ഹെഡറിലൂടെയാണ് റൊണാൾഡോ നേടിയിരുന്നത്. ഹാട്രിക് നേടാനുള്ള അവസരങ്ങൾ ലഭിച്ചുവെങ്കിലും റൊണാൾഡോക്ക് സാധിക്കാതെ പോവുകയായിരുന്നു. എന്നിരുന്നാലും മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം അത് റൊണാൾഡോ തന്നെയാണ്.9.0- യാണ് ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തിന് റൊണാൾഡോക്ക് ലഭിച്ച റേറ്റിംഗ്.യുവന്റസിന്റെ പ്രകടനത്തിന് 7.3 റേറ്റിംഗും ലഭിച്ചു. മത്സരത്തിലെ യുവന്റസ് താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
Cristiano Ronaldo celebrates scoring his second header of the game against Crotone by leaping even higher. pic.twitter.com/sVegXdskjr
— Squawka News (@SquawkaNews) February 22, 2021
യുവന്റസ് : 7.3
റൊണാൾഡോ : 9.0
കുലുസെവ്സ്‌ക്കി : 6.8
മക്കെന്നി : 8.3
റാംസി : 8.4
ബെന്റാൻക്യൂർ : 7.3
കിയേസ : 7.6
ഡാനിലോ : 7.4
ഡെമിറാൽ : 6.7
ഡിലൈറ്റ് : 6.7
സാൻഡ്രോ : 8.0
ബുഫൺ : 7.2
ഫാഗിയോലി : 6.6-സബ്
മൊറാറ്റ : 5.8-സബ്
ബെർണാഡ്ഷി : 6.7-സബ്
ഫ്രബോട്ട : 6.5-സബ്
ഡി പാർഡോ : 6.5-സബ്
Cristiano Ronaldo becomes the first player in HISTORY to score 25+ goals in all competitions for 14 consecutive seasons. pic.twitter.com/7LZzmr5Wlg
— TC. (@totalcristiano) February 22, 2021