ക്രിസ്റ്റ്യാനോയെ മറികടന്ന് ദിബാല, പ്ലയെർ റേറ്റിംഗ് അറിയാം

സിരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസ് ജെനോവയെ തകർത്തു വിട്ടത്. യുവന്റസിന്റെ സൂപ്പർ താരങ്ങൾ എല്ലാം തന്നെ ഗോൾ കണ്ടെത്തിയ മത്സരമായിരുന്നു ഇന്നലത്തേത്. പിറന്ന മൂന്ന് ഗോളുകളും ഒന്നിനൊന്നു മെച്ചമായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, പൌലോ ദിബാല, ഡഗ്ളസ് കോസ്റ്റ എന്നിവരെല്ലാം തന്നെ മനോഹരമായാണ് ഗോൾ കണ്ടെത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് ദിബാല ഇരുവരെക്കാളും ഒരുപടി മുന്നിൽ നിന്നു. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചതും ദിബാലക്ക് തന്നെയാണ്. 8.9 ആണ് താരത്തിന്റെ റേറ്റിംഗ്. 8.6 ഉള്ള ക്രിസ്റ്റ്യാനോ രണ്ടാമത് ആണ്. യുവന്റസിന് ലഭിച്ചത് 7.00 ആണെങ്കിൽ ജെനോവക്ക് ലഭിച്ചത് 6.40 ആണ്. ഇന്നലത്തെ മത്സരത്തിലെ റേറ്റിംഗ് ഇങ്ങനെയാണ്.

യുവന്റസ് : 7.0
ഡിബാല : 8.9
ക്രിസ്റ്റ്യാനോ : 8.6
ബെർണാഡ്ഷി : 7.0
റാബിയോട്ട് : 7.0
പ്യാനിക്ക് : 7.6
ബെന്റാൻകർ : 7.3
ക്വഡാഡോ : 8.9
ലൈറ്റ് : 6.7
ബൊനൂച്ചി : 6.4
ഡാനിലോ : 6.4
സീസെസ്നി : 6.2
ഒലിവെറി -സബ് : 6.1
റാംസി -സബ് : 6.3
മറ്റിയൂഡി -സബ് : 6.5
കോസ്റ്റ -സബ് : 7.2
ഹിഗ്വയ്ൻ -സബ് : 6.0

ജെനോവ : 6.40
ഫാവില്ലി : 6.5
പിനാമോന്റി : 8.0
ജിഗ്ലിയൊണി : 5.8
ബെഹ്റമി : 6.3
ഷോൺ : 6.4
കസാറ്റ : 6.0
സ്റ്റുറാറോ : 6.4
റൊമേറോ : 6.4
സൗമവോറോ : 6.2
മസില്ലോ : 6.1
പെറിൻ : 6.5
സനാബ്രിയ -സബ് : 6.8
പാന്റെവ് -സബ് : 6.0
ബറെക്ക -സബ് : 6.3
ബിറാഷി -സബ് : 7.0
ലെറാഗർ -സബ് : 6.0

Leave a Reply

Your email address will not be published. Required fields are marked *