വിവിധ ലീഗുകളിൽ ട്രാൻസ്ഫർ ജാലകം അടക്കുന്നതെന്ന്?
ഈ ജനുവരി ട്രാൻസ്ഫർ ജാലകം അടക്കാനുള്ള തിയ്യതി ഇങ്ങ് അടുത്തു വരികയാണ്. വലിയ രീതിയിലുള്ള ട്രാൻസ്ഫറുകൾ ഒന്നുംതന്നെ നടന്നില്ലെങ്കിലും ചില പ്രധാനപ്പെട്ട ട്രാൻസ്ഫറുകൾ നടന്നിട്ടുണ്ട്. അതിൽ പെട്ടതാണ് ഓസിൽ ആഴ്സണൽ വിട്ട് ഫെനർബാഷയിലേക്ക് ചേക്കേറിയതും പപ്പു ഗോമസ് അറ്റലാന്റ വിട്ട് സെവിയ്യയിൽ എത്തിയതും. ഏതായാലും യൂറോപ്പിലെ പ്രധാനപ്പെട്ട ട്രാൻസ്ഫർ ജാലകങ്ങൾ അടക്കുന്നതെന്നാണ് എന്ന് വിശദമാക്കുകയാണിവിടെ..
When are transfer windows around the world closing this winter?
— MARCA in English (@MARCAinENGLISH) January 26, 2021
👉 https://t.co/QrJEkkboQX pic.twitter.com/jOZiiGRJYN
ലാലിഗ : തുറന്നത് : ജനുവരി 4
അടക്കുന്നത് : ഫെബ്രുവരി 1
പ്രീമിയർ ലീഗ് : തുറന്നത് : ജനുവരി 1
അടക്കുന്നത് : ജനുവരി 31
ലീഗ് 1 : തുറന്നത് : ജനുവരി 1
അടക്കുന്നത് : ഫെബ്രുവരി 1
സിരി എ : തുറന്നത് : ജനുവരി 4
അടക്കുന്നത് : ഫെബ്രുവരി 1
ബുണ്ടസ്ലിഗ : തുറന്നത് : ജനുവരി 2
അടക്കുന്നത് : ഫെബ്രുവരി 3
എഎംഎൽഎസ് : ഇതുവരെ ട്രാൻസ്ഫർ ഡെഡ്ലൈൻ സെറ്റ് ചെയ്തിട്ടില്ല.
Congrats to the team! +3 💛💙 It was great to be at the Ülker Stadium tonight 🏟️💪🏼🟡🔵 @Fenerbahce_EN pic.twitter.com/7jsfDXuuV1
— Mesut Özil (@MesutOzil1088) January 25, 2021