പ്രീമിയർ ലീഗിലെ ഓരോ ക്ലബ്ബിലും ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങൾ ആരൊക്കെ?

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയതോടെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമായി മാറാൻ താരത്തിന് സാധിച്ചിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒരു ആഴ്ച്ചയിൽ 510 K പൗണ്ട് (510,000 പൗണ്ട് ) ആണ് ക്രിസ്റ്റ്യാനോ സാലറിയിനത്തിൽ കൈപ്പറ്റുന്നത്.രണ്ടാം സ്ഥാനത്തുള്ളത് മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ കെവിൻ ഡി ബ്രൂയിനാണ്.ആഴ്ച്ചയിൽ 385 K പൗണ്ട് ആണ് താരം സ്വന്തമാക്കുന്നത്. നമുക്ക് പ്രീമിയർ ലീഗിലെ ഓരോ ക്ലബ്ബിലും ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങൾ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.

1-Arsenal – Pierre-Emerick Aubameyang (£250k a week)

തോമസ് പാർട്ടി (200K പൗണ്ട് ),ലാക്കസാട്ടെ (180K പൗണ്ട് എന്നിവരാണ് പിറകിൽ ഉള്ളത് )

2-Aston Villa – Danny Ings (£120k a week)

ഈ ലീഗിൽ രണ്ട് ഗോളുകൾ താരം ഇതുവരെ നേടിക്കഴിഞ്ഞു.

3-Brentford – Pontus Jansson (£25k a week)

4-Brighton – Adam Lallana (£90.5k a week)

രണ്ടാം സ്ഥാനത്തുള്ളത് ഡാനി വെൽബെക്ക് ആണ്.55 K പൗണ്ട് ആണ് ഇദ്ദേഹത്തിന്റെ സാലറി.

5-Burnley – Ben Mee (£55k a week)

6-Chelsea – Romelu Lukaku (£325k a week)

ഈ സീസണിൽ ചെൽസിയിൽ എത്തിയ താരത്തിന് ഏറ്റവും കൂടുതൽ സാലറിയും സ്വന്തമാക്കാനായി.

7-Crystal Palace – Wilfried Zaha (£130k a week)

ക്രിസ്റ്റ്യൻ ബെൻടെക് (120K പൗണ്ട് ആണ് രണ്ടാമത് )

8-Everton – Yerry Mina (£120k a week)

രണ്ടാം സ്ഥാനത്തുള്ള ഹാമിഷ് റോഡ്രിഗസിന്റെ സാലറി 90 K പൗണ്ട് ആണ്

9-Leeds United – Raphinha (£63.5k a week)

10-Leicester City – Jamie Vardy (£140k a week)

11-Liverpool – Virgil van Dijk (£220k a week)

സൂപ്പർ താരം സലാ ഉടൻ തന്നെ മറികടക്കാൻ സാധ്യതയുണ്ട്. കരാർ പുതുക്കാൻ വേണ്ടി നൽകിയിട്ടുള്ള ഓഫറിൽ 500K പൗണ്ട് ലിവർപൂൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

12-Manchester City – Kevin De Bruyne (£385k a week)

രണ്ടാം സ്ഥാനത്തുള്ളത് ജാക്ക് ഗ്രീലിഷാണ്.300 K പൗണ്ട് ആണ് ഇദ്ദേഹത്തിന്റെ സാലറി.

13-Manchester United – Cristiano Ronaldo (£510k a week)

പ്രീമിയർ ലീഗിൽ തന്നെ ഏറ്റവും കൂടുതൽ സാലറി.

14-Newcastle United – Joelinton (£86.5k a week)

15-Norwich City – Ben Gibson (£40k a week)

16-Southampton – Theo Walcott (£75k a week)

17-Tottenham – Harry Kane (£200k a week)

18-Watford – Moussa Sissoko (£80k a week)

19-West Ham United – Andriy Yarmolenko (£115k a week)

20-Wolves – Joao Moutinho (£100k a week)

ഇങ്ങനെയാണ് സാലറി കണക്കുകൾ. ഇനി ഈ താരങ്ങളുടെ പ്രകടനമാണ് വിലയിരുത്തപ്പെടാനുള്ള കാര്യം.

Leave a Reply

Your email address will not be published. Required fields are marked *