23-ആം വയസ്സിൽ മെസ്സിയാണോ എംബപ്പേയാണോ മികച്ചത്? കണക്കുകൾ അറിയാം!
തന്റെ ചെറുപ്രായത്തിൽ തന്നെ ഒരുപാട് റെക്കോർഡുകൾ കരസ്ഥമാക്കാൻ സാധിച്ചിട്ടുള്ള താരമാണ് ലയണൽ മെസ്സി.ബാഴ്സയോടൊപ്പം മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ 23-ആം വയസ്സിന് മുന്നേ തന്നെ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
അതെ പാതയിലൂടെ തന്നെയാണ് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നിരവധി നേട്ടങ്ങൾ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ തന്നെ എംബപ്പേയും നേടിയിട്ടുണ്ട്. ഏതായാലും ഇരുപത്തിമൂന്നാമത്തെ വയസ്സിൽ കണക്കുകളിൽ ആരാണ് മികച്ചത് എന്നുള്ള ഒരു താരതമ്യം പ്ലാനറ്റ് ഫുട്ബോൾ നടത്തിയിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം.2021 ഡിസംബർ 23നാണ് എംബപ്പേക്ക് 23 വയസ്സ് പൂർത്തിയായത്. അതുകൊണ്ടുതന്നെ അതിനുശേഷമുള്ള കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല.
Kylian Mbappe wishing Lionel Messi a happy birthday on Instagram. pic.twitter.com/Elq637hFsp
— Roy Nemer (@RoyNemer) June 24, 2022
23-ആം വയസ്സിലുള്ള എംബപ്പേയുടെ പ്രകടനം ഇങ്ങനെയാണ്..
Kylian Mbappe
Games: 320
Goals: 197
Assists: 111
Penalties scored: 17
Minutes per goal: 115.9
Minutes per non-penalty goal: 126.9
Minutes per goal or assist: 74.1
അതേസമയം 23-ആം വയസ്സിലുള്ള മെസ്സിയുടെ പ്രകടനം ഇങ്ങനെയാണ്.
Lionel Messi
Games: 326
Goals: 197
Assists: 84
Penalties scored: 19
Minutes per goal: 125.4
Minutes per non-penalty goal: 138.7
Minutes per goal or assist: 87.9
ഇനി ടീമിനൊപ്പം നേടിയ കിരീടങ്ങളുടെ കണക്ക് നോക്കാം.
കിലിയൻ എംബപ്പേ
Trophies
Youth Level:
UEFA European Under-19 Championship x 1 (2016),
Club Level:
Ligue 1 x 4 (2016–17, 2017–18, 2018–19, 2019–20), Coupe de France x 3 (2017–18, 2019–20, 2020–21), Coupe de la Ligue x 22017–18, 2019–20, Trophee des Champions: (2019, 2020)
International Level:
FIFA World Cup x 1 (2018), UEFA Nations League x (2020–21)
ലയണൽ മെസ്സി
Trophies
Youth Level:
FIFA World Youth Championship (2005)
Club Level:
La Liga x 4 (2004–05, 2005–06, 2008–09, 2009–10), Copa del Rey x 1 (2008–09), Supercopa de Espana x 3 (2006, 2009, 2010), UEFA Champions League x 2 (2005–06, 2008–0), UEFA Super Cup x 1 (2009), FIFA Club World Cup x 1 (2009)
International Level:
Summer Olympics (2008)
ഇനി വ്യക്തിഗത അവാർഡുകൾ പരിശോധിക്കാം…
കിലിയൻ എംബപ്പേ
Ligue 1 Young Player of the Year (2016–17, 2017–18, 2018–19), Ligue 1 Player of the Year x 2 (2018–19, 2020–21), Golden Boy (2017), FIFA World Cup Best Young Player Award (2018), Kopa Trophy (2018), French Player of the Year (2018, 2019, Ligue 1 Top Goalscorer x 3 (2018–19, 2019–20, 2020–21), UEFA Nations League Finals Golden Boot x 1 (2020-21)
ലയണൽ മെസ്സി
Ballon d’Or x 1 (2009), FIFA World Player of the Year x 1 (2009), European Golden Shoe x 1 (2009–10), FIFA Club World Cup Golden Ball x 1 (2009), La Liga Best Player x 2 (2008–09, 2009–10), Pichichi Trophy [La Liga top scorer] x 1 (2009-10)
ചുരുക്കത്തിൽ പല കാര്യങ്ങളിലും സമാനതകൾ കാണാം.എന്നാൽ മെസ്സിക്ക് ബാലൺ ഡി’ഓർ പുരസ്കാരവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടാൻ സാധിച്ചിട്ടുണ്ട്.അതേസമയം എംബപ്പേയാവട്ടെ വേൾഡ് കപ്പ് കിരീടത്തിൽ മുത്തമിട്ടിട്ടുമുണ്ട്.