നെയ്മർ തിളങ്ങിയിട്ടും പിഎസ്ജിക്ക് രക്ഷയില്ല, പിഎസ്ജിയുടെ പ്ലയെർ റേറ്റിംഗ് അറിയാം!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് അട്ടിമറിത്തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ലോറിയന്റിനോട് തോൽവി ഏറ്റുവാങ്ങിയത്. സൂപ്പർ താരം നെയ്മർ. ജൂനിയറുടെ പെനാൽറ്റി ഇരട്ടഗോളിനും പിഎസ്ജിയെ രക്ഷിക്കാനാവാതെ പോവുകയായിരുന്നു.ലോറിയന്റിന് വേണ്ടി അബെർഗൽ, വിസ്സ, മോഫി എന്നിവരാണ് ഗോളുകൾ നേടിയത്.മത്സരത്തിന്റെ 45,58 മിനിറ്റുകളിലാണ് നെയ്മർ വലകുലുക്കിയത്. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരവും നെയ്മർ തന്നെ.8.6 ആണ് മെസ്സിയുടെ റേറ്റിംഗ്.പിഎസ്ജി താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
No-look penalty and celebration 🤪
— Goal (@goal) January 31, 2021
Neymar doing what he does 🪄 pic.twitter.com/jEX3WTr3XI
പിഎസ്ജി : 6.60
എംബാപ്പെ : 6.3
ഇകാർഡി : 7.0
നെയ്മർ : 8.6
പരേഡസ് : 6.5
പെരേര : 6.6
ഡി മരിയ : 6.7
ഫ്ലോറെൻസി : 6.2
കെഹ്റർ : 6.2
കിപ്പമ്പേ : 5.6
കുർസാവ : 6.8
റിക്കോ : 6.2
📈 Neymar’s Numbers in 2020/21
— Neymar News (@Neymoleque) January 31, 2021
⏰ 1,431 minutes (15.9 full 90’s)
🏟 18 Games
⚽️ 16 Goals
🅰️ 05 Assists
⚡️ 103 Dribbles (6.4 per 90)
🔒 47 Key Passes
🎯 11 Big Chances Created
⚠️ 80 Times Fouled
🅿️ 05 Penalties Won
🌎 Best Footballer On The Planet pic.twitter.com/FDGjsa0QyC