കൈനിറയെ പണം, നെയ്മറുടെ PSGയുമായുള്ള പുതിയ കരാറിലെ സാലറി വിവരങ്ങൾ ഇങ്ങനെ!

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ PSGയുമായുള്ള തൻ്റെ കരാർ പുതുക്കി. ഇതനുസരിച്ച് 2025 വരെ താരം ഫ്രഞ്ച് ക്ലബ്ബിൽ കളിക്കും. ഇക്കാര്യം ഇന്നലെ PSG ഔദ്യോഗികമായി അറിയിച്ചിരുന്നു. നെയ്മർക്ക് PSG സാലറിയായി വൻ തുകയാണ് നൽകുക എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നെയ്മറുടെ പുതിയ കരാറിലെ സാലറി വിവരങ്ങൾ ഇങ്ങനെ:


€30m per year
€2.5m per month.
€625,000 per week.
€89.2k per day.
€3.7k per hour.
€62 per minute.
ഒരു വർഷത്തേക്ക് 30 മില്ല്യൺ യൂറോയാണ് PSG താരത്തിന് നൽകുക. സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന വരുമാനത്തിന് പുറമേയാണിത്. ആ തുകകൾ കൂടി പരിഗണിക്കുമ്പോൾ അദ്ദേഹത്തിന് വർഷത്തിൽ 40 മില്ല്യൺ യൂറോ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങളുടെ ഗണത്തിലാണ് നെയ്മർ എന്നർത്ഥം!

Leave a Reply

Your email address will not be published. Required fields are marked *