നെയ്മറുടെ വിലകുറച്ച് പിഎസ്ജി
സൂപ്പർ താരം നെയ്മർ ജൂനിയറുടെ വിലകുറക്കാനൊരുങ്ങി പിഎസ്ജി. താരത്തിന് ക്ലബ് വിടാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നെയ്മറുടെ വില പിഎസ്ജി കുറക്കുന്നത്. മുൻപ് ബാഴ്സയിൽ നിന്ന് 222 മില്യൺ യുറോക്കായിരുന്നു താരം പിഎസ്ജിയിലേക്കെത്തിയത്. എന്നാലിപ്പോൾ 150 മില്യൺ യുറോ മാത്രമായാണ് താരത്തിന്റെ വില നിശ്ചയിക്കാൻ പിഎസ്ജി ഒരുങ്ങുന്നത്.
വിശദവിവരങ്ങൾക്ക് വീഡിയോ കാണൂ