8ൻ്റെ പണി! ബാഴ്സക്ക് പിഴച്ചതെവിടെ?
Fc ബാഴ്സലോണയുടെ ഈ സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ലാ ലിഗയിൽ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ അവരിപ്പോൾ രണ്ടാം സ്ഥാനത്താണ്. ലയണൽ മെസ്സിയെപ്പോലൊരു താരം കളിക്കുന്ന ടീം രണ്ടാം സ്ഥാനത്തായിപ്പോകുന്നത് ആരാധകർ ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മെസ്സി ഗോളടിയിലും അസിസ്റ്റിലും ലീഗിൽ ഒന്നാമതായിട്ടും അദ്ദേഹത്തിൻ്റെ ടീമിന് കിരീടമില്ലാതെ പോകുന്നത് നിരാശജനകമാണ്.
ബാഴ്സയുടെ ഇത്തവണത്തെ മോശം പ്രകടനത്തിന് കാരണമായ 8 കാര്യങ്ങൾ ഇവയാണ്:
- അമിതമായി മെസ്സിയെ ആശ്രയിക്കുന്നത്
- സ്ഥിരതയില്ലാത്ത പ്രതിരോധം
- ചില താരങ്ങളെ അവരുടെ നാച്ചുറൽ പൊസിഷനിൽ കളിപ്പിക്കാത്തത്
- സ്ക്വോഡ് ഡെപ്ത് ഇല്ലാത്തത്
- സീസണിൻ്റെ മധ്യേ പരിശീലകനെ മാറ്റിയത്
- ആർതർ ട്രാൻസ്ഫറും തുടർന്നുള്ള പ്രശ്നങ്ങളും
- പഴകിയ ഫിലോസഫി പിന്തുടരുന്നത്
- സാമ്പത്തിക തീരുമാനങ്ങൾ സ്പോർട്ടിംഗ് തീരുമാനങ്ങളെ മറികടക്കുന്നത്.
ഈ പോയിൻ്റുകളുടെ വിശകലനം കാണാൻ വീഡിയോ പ്ലേ ചെയ്യൂ.