മെസ്സിയും ഗ്രീസ്മാനും തിളങ്ങിയിട്ടും ജയിക്കാനാവാതെ ബാഴ്സ, പ്ലയെർ റേറ്റിംഗ് അറിയാം !
ഇന്നലെ നടന്ന മത്സരത്തിൽ അലാവസ് എഫ്സി ബാഴ്സലോണയെ സമനിലയിൽ തളച്ചിരുന്നു. ലാലിഗയിൽ ജയമില്ലാത്ത ബാഴ്സയുടെ നാലാമത്തെ മത്സരമാണിത്. ഗ്രീസ്മാൻ ഈ സീസണിലെ ആദ്യ ഗോൾ കണ്ടെത്തിയിട്ടും ജയം അകന്നു നിൽക്കുകയായിരുന്നു. അലാവസ് ഗോൾകീപ്പറുടെ മിന്നും പ്രകടനവും മെസ്സിക്കും കൂട്ടർക്കും തടസ്സമായി. മെസ്സിയുൾപ്പെടുന്ന താരനിര ഗോൾകണ്ടെത്താൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. എന്നിരുന്നാലും മത്സരത്തിൽ മെസ്സിയും ഗ്രീസ്മാനും തിളങ്ങി എന്ന് തന്നെ പറയാം.ഹൂ സ്കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം മെസ്സിയാണ് ഇന്നലെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത്.9.4 ആണ് മെസ്സിക്ക് ലഭിച്ച റേറ്റിംഗ്. ഗോൾനേടിയ ഗ്രീസ്മാന് ലഭിച്ച റേറ്റിംഗ് 7.5 ആണ്. ഇന്നലത്തെ മത്സരത്തിലെ ബാഴ്സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
#MESSI HAS THE GO-AHEAD GOAL FOR THE TAKING BUT IT'S TIPPED WIDE BY THE KEEPER! pic.twitter.com/ZJsIiVKFie
— FC Barcelona (@FCBarcelona) October 31, 2020
എഫ്സി ബാഴ്സലോണ : 6.70
ഗ്രീസ്മാൻ : 7.5
മെസ്സി : 9.4
ഡെംബലെ : 6.1
ഫാറ്റി : 6.8
ബുസ്ക്കെറ്റ്സ് : 6.0
ഡിജോങ് : 7.0
റോബെർട്ടോ : 7.0
പിക്വേ : 7.2
ലെങ്ലെറ്റ് : 6.6
ആൽബ : 6.3
നെറ്റോ : 5.4
പെഡ്രി : 6.5-സബ്
ഡെസ്റ്റ് : 6.2-സബ്
ട്രിൻക്കാവോ : 6.3-സബ്
ബ്രൈത്വെയിറ്റ് : 6.0-സബ്
പ്യാനിക്ക് : 6.9-സബ്
After its opening six matches, Barcelona have its fewest points (8) in La Liga since 2002-03.
— ESPN FC (@ESPNFC) October 31, 2020
They finished in 6th place that season. pic.twitter.com/QLxOHYRcZ1