മിന്നിയത് മെസ്സി തന്നെ, പ്ലയെർ റേറ്റിംഗ് ഇങ്ങനെ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ ഒസാസുനയെ തകർത്തു വിട്ടത്. മത്സരത്തിൽ ബാഴ്സക്ക് വേണ്ടി ജോർദി ആൽബയും ഇലൈക്സ് മൊറിബയുമായിരുന്നു. എന്നാൽ ഈ രണ്ട് ഗോളുകൾക്കും പിന്നിലുള്ള സൂത്രധാരൻ അത് മെസ്സിയായിരുന്നു. ഇരുഗോളുകൾക്കും വഴിയൊരുക്കിയത് മെസ്സിയായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും ബാഴ്സക്ക് സാധിച്ചു. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് മെസ്സി തന്നെയാണ്.9.1 ആണ് മെസ്സിക്ക് ഇന്നലെ ലഭിച്ച റേറ്റിംഗ്.മറ്റുള്ള ബാഴ്സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Ilaix Moriba after his stunning first professional goal tonight:
— MC (@CrewsMat19) March 6, 2021
“Leo gave me a great pass, you never forget the first goal, I will hold it in my heart. “Messi tells me to get into the area as much as I can.” pic.twitter.com/Z3NbgwdatR
എഫ്സി ബാഴ്സലോണ : 7.3
മെസ്സി : 9.1
ഗ്രീസ്‌മാൻ : 6.5
ഡെസ്റ്റ് : 7.0
ഡിജോങ് : 7.3
ബുസ്ക്കെറ്റ്സ് : 7.3
പെഡ്രി : 7.9
ആൽബ : 8.3
മിങ്കേസ : 7.3
ലെങ്ലെറ്റ് : 7.4
ഉംറ്റിറ്റി : 6.4
ടെർസ്റ്റീഗൻ : 7.8
ഡെംബലെ : 6.4-സബ്
മൊറിബ : 7.4-സബ്
ബ്രൈത്വെയിറ്റ് : 6.0-സബ്
ഫിർപ്പോ : 6.0-സബ്
പുജ് : 6.0-സബ്
Ilaix Moriba joined Barcelona as a 7-year-old, the same year Messi won his second Ballon d’Or.
— VERSUS (@vsrsus) March 6, 2021
11 years later Moriba scores his first Barça goal, assisted by Messi.
Dreams do come true. pic.twitter.com/wlLE956zLt