ബാഴ്‌സയുടെ രക്ഷകനായി മെസ്സി, പ്ലയെർ റേറ്റിംഗ് അറിയാം !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടി എഫ്സി ബാഴ്സലോണ. ലെവാന്റെയെയാണ് ബാഴ്സ ഒരു ഗോളിന് കീഴടക്കിയത്. സൂപ്പർ താരം ലയണൽ മെസ്സിയാണ് ബാഴ്സയുടെ രക്ഷകനായത്. മത്സരത്തിന്റെ എഴുപത്തിയാറാം മിനുട്ടിൽ ഡി ജോങിനെ പാസ്സ് സ്വീകരിച്ചു കൊണ്ട് മെസ്സി മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. രണ്ട് തുടർതോൽവികൾക്ക് ശേഷം ബാഴ്സക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ വിജയം. ജയത്തോടെ ബാഴ്‌സ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേക്ക് കയറി. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും രണ്ട് സമനിലയും നാലു തോൽവിയുമായി പതിനേഴ് പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Nothing will hold us back. 💪🟦🟥 pic.twitter.com/KkgdmNXZxi
— FC Barcelona (@FCBarcelona) December 13, 2020
എഫ്സി ബാഴ്സലോണ : 7.07
മെസ്സി : 9.2
ബ്രൈത്വെയിറ്റ് : 6.7
കൂട്ടീഞ്ഞോ : 6.7
ഗ്രീസ്‌മാൻ : 7.4
ഡി ജോങ് : 7.9
ബുസ്ക്കെറ്റ്സ് : 6.6
ആൽബ : 7.4
ലെങ്ലെറ്റ് : 7.2
അരൗഹോ : 7.2
ഡെസ്റ്റ് : 7.0
സ്റ്റീഗൻ : 7.1
പെഡ്രി : 6.4-സബ്
ട്രിൻക്കാവോ : 6.1-സബ്
ഉംറ്റിറ്റി : 6.2-സബ്
FULL TIME! pic.twitter.com/7F47MCpnhj
— FC Barcelona (@FCBarcelona) December 13, 2020