പിക്വേയില്ല, ഒസാസുനക്കെതിരെയുള്ള ബാഴ്സയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ഒസാസുനയാണ് എഫ്സി ബാഴ്സലോണയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ഒസാസുനയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.ജയത്തോടെ പോയിന്റ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും ബാഴ്സ കളത്തിലിറങ്ങുക. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെവിയ്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് ബാഴ്സക്ക് ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഇപ്പോഴിതാ ഈ മത്സരത്തിനുള്ള സ്ക്വാഡ് പരിശീലകൻ കൂമാൻ പുറത്ത് വിട്ടിട്ടുണ്ട്. സൂപ്പർ താരങ്ങൾ എല്ലാം തന്നെ സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം പരിക്കേറ്റ ജെറാർഡ് പിക്വേ പുറത്താണ്. ബാഴ്സയുടെ സ്ക്വാഡ് താഴെ നൽകുന്നു.
The squad for #OsasunaBarça! pic.twitter.com/H0L24Jt72y
— FC Barcelona (@FCBarcelona) March 5, 2021
ടെർസ്റ്റീഗൻ
ഡെസ്റ്റ്
സെർജിയോ
ഗ്രീസ്മാൻ
പ്യാനിച്ച്
ബ്രൈത്വെയിറ്റ്
മെസ്സി
ഡെംബലെ
റിക്കി പുജ്
നെറ്റോ
ലെങ്ലെറ്റ്
പെഡ്രി
ട്രിൻക്കാവോ
ജോർദി ആൽബ
മാത്യൂസ്
ഡിജോങ്
ഉംറ്റിറ്റി
ഫിർപ്പോ ജൂനിയർ
ഇനാക്കി പെന
ഇലൈക്സ് മോറിബ
മിങ്കേസ
Leo #Messi's 🐐 reaction to the game-tying goal. pic.twitter.com/2PGEan47Yf
— FC Barcelona (@FCBarcelona) March 4, 2021