കയ്യടി നേടി മെസ്സി, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ എൽചെയെ കീഴടക്കിയത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് മെസ്സി മിന്നിയിരുന്നു. മനോഹരമായ രണ്ടു ഗോളുകളാണ് മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്നത്. മെസ്സിയെ കൂടാതെ ജോർദി ആൽബ ഒരു ഗോൾ നേടിയപ്പോൾ രണ്ട് അസിസ്റ്റുകളുമായി മാർട്ടിൻ ബ്രൈത്വെയിറ്റും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിക്കൊണ്ട് കയ്യടി നേടിയത് മെസ്സി തന്നെയാണ്. 9.1 ആണ് മെസ്സിക്ക് ഇന്നലത്തെ പ്രകടനത്തിന് ലഭിച്ച റേറ്റിംഗ്.മെസ്സിക്ക് ശേഷം ഏറ്റവും കൂടുതൽ റേറ്റിംഗ് കരസ്ഥമാക്കിയത് ബ്രൈത്വെയിറ്റ് ആണ്.8.6 ആണ് ബ്രൈത്വെയിറ്റിന്റെ റേറ്റിംഗ്. ബാഴ്‌സ താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
La Liga top scorer ✅
— Goal (@goal) February 24, 2021
More goals in all competitions than anyone in Europe's top five leagues ✅
Yet some say Messi's having a bad season 🥴 pic.twitter.com/gf2wU3emEn
എഫ്സി ബാഴ്സലോണ : 7.3
മെസ്സി : 9.1
ബ്രൈത്വെയിറ്റ് : 8.6
ട്രിൻക്കാവോ : 6.9
പെഡ്രി : 7.4
പ്യാനിച്ച് : 7.2
ഡിജോങ് : 8.4
ആൽബ : 8. 0
ഉംറ്റിറ്റി : 7.4
പിക്വേ : 7.5
മിങ്കേസ : 7.5
ടെർസ്റ്റീഗൻ : 6.8
ഡെംബലെ : 6.7-സബ്
ബുസ്ക്കെറ്റ്സ് : 6.6-സബ്
ഗ്രീസ്‌മാൻ : 6.4-സബ്
ഡെസ്റ്റ് : 6.2-സബ്
ലെങ്ലെറ്റ് : 6.2-സബ്
Top three goal scorers in 2021 from Europe's top 5 leagues, all competitions:
— FC Barcelona (@FCBarcelona) February 25, 2021
13 #Messi
12 Lewandowski
10 Haaland
Who knew? pic.twitter.com/zDGtXShEh6