കണ്ണഞ്ചിപ്പിക്കുന്ന ഇരട്ടഗോളുകളുമായി മെസ്സി, ബാഴ്‌സയുടെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ ഉജ്ജ്വലവിജയം നേടിയിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ ഡിപോർട്ടിവോ അലാവസിനെ തകർത്തു വിട്ടത്. മത്സരത്തിൽ ഇരട്ടഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സിയാണ് മിന്നിതിളങ്ങിയത്. മനോഹരമായ രണ്ട് ഗോളുകളാണ് മെസ്സിയിൽ നിന്നും ഇന്നലെ പിറന്നത്. ബോക്സിന് വെളിയിൽ നിന്ന് കരുത്തുറ്റ ഷോട്ടിലൂടെയാണ് മെസ്സി രണ്ട് ഗോളുകളും നേടിയത്. മെസ്സിയെ കൂടാതെ ട്രിൻക്കാവോയും രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് മെസ്സി തന്നെയാണ്.9.4 ആണ് മെസ്സിക്ക് ഇന്നലെ ലഭിച്ച റേറ്റിംഗ്. മത്സരത്തിലെ ബാഴ്സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Just classic Leo Messi 💥 pic.twitter.com/JQllYUnIIH
— B/R Football (@brfootball) February 13, 2021
എഫ്സി ബാഴ്സലോണ : 7.2
മെസ്സി : 9.4
ട്രിൻക്കാവോ : 9.0
ഗ്രീസ്‌മാൻ : 8.9
പുജ് : 7.6
ബുസ്ക്കെറ്റ്സ് : 7.7
മോറിബ : 6.3
ഫിർപ്പോ : 7.8
ലെങ്ലെറ്റ് : 7.5
ഡിജോങ് : 6.4
മിങ്കേസ : 7.2
ടെർസ്റ്റീഗൻ : 6.0
ഉംറ്റിറ്റി : 6.6-സബ്
പെഡ്രി : 6.2-സബ്
ഡെസ്റ്റ് : 6.1-സബ്
പ്യാനിക്ക് : 6.2-സബ്
ഡെംബലെ : 6.0-സബ്
Most games with 2+ goals from outside the box in the last 3 La Liga seasons:
— ESPN FC (@ESPNFC) February 13, 2021
Leo Messi: 4
Rest of La Liga: 2
We are not worthy. pic.twitter.com/TOMS4axV4d

