ഒന്നാമനായി മെസ്സി, ബാഴ്സയുടെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ റയൽ വല്ലഡോലിഡിനെ തകർത്തു വിട്ടത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് മുന്നിൽ നിന്ന് നയിച്ചത് ലയണൽ മെസ്സിയായിരുന്നു. ബാഴ്സയുടെ മറ്റുള്ള ഗോളുകൾ നേടിയത് ക്ലമന്റ് ലെങ്ലെറ്റ് മാർട്ടിൻ ബ്രൈത്വെയിറ്റ് എന്നിവരായിരുന്നു. ആദ്യപകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടിക്കൊണ്ട് ബാഴ്‌സ വിജയമുറപ്പിച്ചിരുന്നു. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു മെസ്സി കാഴ്ച്ചവെച്ചത്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ റേറ്റിങ്ങും താരത്തിന് തന്നെയാണ്. ഹൂ സ്കോർഡ് ഡോട്ട് കോം മെസ്സിക്ക് നൽകിയ റേറ്റിംഗ് 10 ആണ്. ബാഴ്‌സക്ക് നൽകിയ റേറ്റിംഗ് 7.39.മത്സരത്തിലെ ബാഴ്‌സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Team Effort = Clean Sheet pic.twitter.com/je5c0b62i7
— FC Barcelona (@FCBarcelona) December 23, 2020
എഫ്സി ബാഴ്സലോണ : 7.39
മെസ്സി : 10.0
ബ്രൈത്വെയിറ്റ് : 7.8
പെഡ്രി : 7.6
ഡെസ്റ്റ് : 7.8
പ്യാനിക്ക് : 7.5
ഡിജോങ് : 7.5
ആൽബ : 7.4
ലെങ്ലെറ്റ് : 8.2
അരൗഹോ : 6.7
മിങ്കേസ : 7.5
ടെർസ്റ്റീഗൻ :7.8
ബുസ്ക്കെറ്റ്സ് : 6.5-സബ്
ഫിർപ്പോ : 6.2-സബ്
ഉംറ്റിറ്റി :6.2-സബ്
കൂട്ടീഞ്ഞോ : 6.4-സബ്
Post Game Live
— FC Barcelona (@FCBarcelona) December 22, 2020
👉 https://t.co/bbVNGXoMPq pic.twitter.com/lgTIhjYqkS