എംഎസ്ജിയെ കടത്തിവെട്ടി പിക്വെ, ഇന്നലത്തെ റേറ്റിംഗ് അറിയാം
ഇന്നലെ നടന്ന കറ്റാലൻ ഡെർബിയിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സ ജയിച്ചു കയറിയത്. മത്സരത്തിന്റെ അൻപത്തിയാറാം മിനുട്ടിൽ ലൂയിസ് സുവാരസ് നേടിയ ഗോളാണ് ബാഴ്‌സയുടെ രക്ഷക്കെത്തിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ ബാഴ്സ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. എന്നാൽ മെസ്സി-സുവാരസ്-ഗ്രീസ്‌മാൻ ത്രയം കളത്തിലിറങ്ങിയിട്ടും ഇന്നലത്തെ താരം ഇവരാരുമല്ല. മറിച്ച് പ്രതിരോധഭടൻ ജെറാർഡ് പിക്വെയാണ്. ഹൂ സ്കോർഡ് ഡോട്ട് കോം നൽകിയ റേറ്റിംഗിലാണ് ഈ ത്രയത്തെ മറികടന്നു കൊണ്ട് പിക്വെ ഒന്നാമനായത്. ഗോൾ വഴങ്ങാതെ തന്റെ പ്രതിരോധം സൂക്ഷിക്കാൻ താരം നടത്തിയ മികച്ച പ്രകടനമാണ് പിക്വെയെ മത്സരത്തിലെ താരമാക്കിയത്. 7.8 ആണ് താരത്തിന് ലഭിച്ച റേറ്റിംഗ്. ബാഴ്സ ടീമിന് 6.76 റേറ്റിംഗ് ലഭിച്ചപ്പോൾ മറുഭാഗത്തുള്ള എസ്പാനോളിന് 6.36 ആണ് റേറ്റിംഗ് ലഭിച്ചത്. ഇന്നലത്തെ മത്സരത്തിലെ റേറ്റിംഗ് താഴെ നൽകുന്നു.
📺 POST-GAME SHOW on Barça TV+: https://t.co/v28AM27Zzq pic.twitter.com/BBE1cRvHhB
— FC Barcelona (@FCBarcelona) July 8, 2020
എഫ്സി ബാഴ്സലോണ: 6.76
മെസ്സി : 7.7
സുവാരസ് : 6.9
ഗ്രീസ്‌മാൻ : 6.6
റാക്കിറ്റിച് : 7.2
ബുസ്കറ്റ്‌സ് : 7.2
റോബർട്ടോ : 7.6
പിക്വെ : 7.8
സെമെടോ : 6.5
ലെങ്ലെറ്റ് : 7.0
ആൽബ : 6.8
സ്റ്റീഗൻ : 7.0
Arajuo : 6.0(സബ്)
ഫാറ്റി : 5.0(സബ്)
ബ്രാത്വെയിറ്റ് : 6.0(സബ്)
വിദാൽ : 6.1(സബ്)
😱 And now Pol Lozano is sent off for Espanyol following a dangerous tackle on @3gerardpique! 🟥 Back to even strength! 10 vs 10! pic.twitter.com/oYLvMcf7KN
— FC Barcelona (@FCBarcelona) July 8, 2020
എസ്പാനോൾ : 6.36
തോമസ് : 7.3
എംബാർബ: 6.2
റോക്ക : 6.7
ലോപ്പസ് : 6.4
ലൊസാനോ : 5.2
വിയ: 6.7
കബ്രെറ : 6.5
എസ്പിനോസ: 6.4
കലെറോ : 6.3
ഗോമസ് : 6.6
ലോപസ് : 6.2
ഡാർടെർ : 6.5(സബ്)
കമ്പുസാനോ : 6.0(സബ്)
ലെയ് : 6.0(സബ്)