ബാഴ്സ സ്‌ക്വാഡ് പ്രഖ്യാപിച്ചു, ആർതർ പുറത്ത്

നാളെ നടക്കുന്ന ലാ ലിഗ മത്സരത്തിൽ റയൽ സോസിഡാഡിനെ നേരിടാനുള്ള എഫ്സി ബാഴ്സലോണയുടെ സ്ക്വോഡ് പ്രഖ്യാപിച്ചു. പരിക്കേറ്റ ബ്രസീലിയൻ മധ്യ നിര താരം ആർതർ മെലോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കണങ്കാലിന് പരിക്കേറ്റ താരം ഇന്ന് പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. അതേ സമയം ബാഴ്സലോണ ബിയിൽ നിന്നും യുവതാരങ്ങളായ അലക്സ് കൊളാഡോ, റിക്കി പ്യുഗ്, അൻസു ഫാറ്റി എന്നിവരെ സ്ക്വോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിശീലകൻ ക്വീക്കെ സെറ്റിയെൻ പ്രഖ്യാപിച്ച 18 അംഗ സ്ക്വോഡ് ഇതാണ്:
GK: Ter Stegen, Neto

DF: Semedo, Pique, Lenglet, Alba, Umtiti, Firpo

MF: Rakitic, Busquets, De Jong, Vidal, Collado, Puig

FW: Messi, Griezmann, Braithwaite, Fati

One thought on “ബാഴ്സ സ്‌ക്വാഡ് പ്രഖ്യാപിച്ചു, ആർതർ പുറത്ത്

  • March 7, 2020 at 6:54 am
    Permalink

    Colladokk pakaram ricky puig ne irakkiya mathiyarunnu.Arthur pokandarunnu

    Reply

Leave a Reply

Your email address will not be published. Required fields are marked *