ഒന്നാമൻ വിനീഷ്യസ് തന്നെ, ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം
ലാലിഗ പുനരാരംഭിച്ചതിന് ശേഷം തുടർച്ചയായ നാലാം വിജയമാണ് സിദാന്റെ ചുണക്കുട്ടികൾ ഇന്നലെ സ്വന്തമാക്കിയത്. ഇന്നലെ നടന്ന മുപ്പത്തിയൊന്നാം റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് മയ്യോർക്കയെ തകർത്തുവിട്ടത്. സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയറും സെർജിയോ റാമോസുമായിരുന്നു ഇന്നലെ റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ കണ്ടെത്തിയത്. ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ ഫിനിഷ് ചെയ്ത വിനീഷ്യസും തകർപ്പൻ ഫ്രീകിക്കിലൂടെ ഗോൾ കണ്ടെത്തിയ സെർജിയോ റാമോസുമായിരുന്നു ഇന്നലത്തെ ഹീറോകൾ. എന്നാൽ മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച വിനീഷ്യസ് ജൂനിയറാണ് മത്സരത്തിലെ ഒന്നാമൻ. ഹൂ സ്‌കോർഡ് ഡോട്ട് കോം താരങ്ങൾക്ക് നൽകിയ റേറ്റിംഗിൽ 8.3-യാണ് താരത്തിന്റെ റേറ്റിംഗ്. റയൽ മാഡ്രിഡിന് ലഭിച്ച റേറ്റിംഗ് എന്നത് 6.90 ആണ്. മറുഭാഗത്തെ റയൽ മയ്യോർക്കക്ക് ലഭിച്ചത് 6.35 ആണ്. ഇന്നലത്തെ മത്സരത്തിലെ ഓരോ താരങ്ങളുടെയും റേറ്റിംഗ് താഴെ നൽകുന്നു.
✊ @viniciusjr ✊ pic.twitter.com/F4r36X1o2t
— B/R Football (@brfootball) June 24, 2020
റയൽ മാഡ്രിഡ്
ബെൻസിമ : 7.3
ബെയ്ൽ : 6.9
ഹസാർഡ് : 6.6
വിനീഷ്യസ് : 8.3
വാൽവെർദെ : 6.8
മോഡ്രിച് : 7.6
കാർവഹൽ : 6.7
വരാനെ : 7.3
റാമോസ് : 7.8
മെന്റി : 7.0
കോർട്ടുവ : 7.4
മരിയാനോ-സബ് : 6.0
ബ്രാഹിം-സബ് : 6.1
അസെൻസിയോ-സബ് : 6.1
ഇസ്കോ -സബ് : 6.2
ക്രൂസ് – സബ് : 6.2
🏁 FT: @realmadriden 2-0 @RCD_Mallorca
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) June 24, 2020
⚽ @viniciusjr 19', @SergioRamos 56'#Emirates | #RMLiga pic.twitter.com/6mLyGXtmKP
റയൽ മയ്യോർക്ക
ബുഡിമർ : 6.7
കുബോ : 6.8
റോഡ്രിഗസ് : 6.8
ജൂനിയർ : 6.7
ഫെബാസ് : 6.0
ബാബ : 6.9
പോസോ : 6.0
സെഡ്ലർ : 6.7
റൈലോ : 5.9
വാലിയന്റ് : 6.1
റെയ്‌ന : 6.5
റോമെറോ -സബ് : 6.0
ഹെർണാണ്ടസ് -സബ് : 6.1
സെവിയ്യ -സബ് : 6.3
ഗെമസ്-സബ് : 6.2
സാലിബർ -സബ് : 6.0