മെസ്സി, നെയ്മർ, ഗ്വാർഡിയോള, ഒളിമ്പിക് സ്വർണത്തിൽ മുത്തമിട്ട പ്രധാന താരങ്ങൾ ഇവർ!

ഇനി നാളുകൾ മാത്രമേയൊള്ളൂ ഒളിമ്പിക് ഫുട്ബോളിന് വിസിൽ മുഴങ്ങാൻ. ബ്രസീൽ, അർജന്റീന, സ്പെയിൻ തുടങ്ങിയ വമ്പൻമാരെല്ലാം ഇത്തവണ ഒളിമ്പിക്സിന് അണിനിരക്കുന്നുണ്ട്. നിലവിലെ ഗോൾഡ് മെഡൽ ജേതാക്കൾ ബ്രസീലാണ്.1992- ലെ ബാഴ്സലോണ ഒളിമ്പിക്സ് മുതലാണ് ഫുട്ബോളിൽ പ്രായപരിധി നടപ്പിലാക്കിയത്. അന്ന് മുതൽ അണ്ടർ 23 താരങ്ങളാണ് ഒളിമ്പിക് ഫുട്ബോളിൽ കളിക്കാറുള്ളത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ, പെപ് ഗ്വാർഡിയോള തുടങ്ങിയവരൊക്കെ ഒളിമ്പിക് സ്വർണം നേടിയവരാണ്.ഏതായാലും ഒളിമ്പിക് ഗോൾഡ് മെഡൽ നേടിയ പ്രധാനപ്പെട്ട താരങ്ങളെ ഒന്ന് പരിശോധിക്കാം.

Luis Enrique – Spain – 1992

Pep Guardiola – Spain- 1992

Samuel Eto’o – Cameroon- 2000

Roberto Ayala- Argentina- 2004

Javier Mascherano – Argentina- 2004

Carlos Tevez – Argentina- 2004

Pablo Zabaleta – Argentina – 2008

Juan Roman Riquelme – Argentina- 2008

Angel Di Maria – Argentina- 2008

Javier Mascherano – Argentina- 2008

Lionel Messi – Argentina – 2008

Sergio Aguero – Argentina – 2008

Gabrie Jesus – Brazil- 2016

Neymar – Brazil- 2016

Marquinhos – Brazil- 2016

Leave a Reply

Your email address will not be published. Required fields are marked *