മെസ്സിയോ ക്രിസ്റ്റ്യാനോയോ? ആരാണ് GOAT? കണക്കുകൾ ഇതാ!
കഴിഞ്ഞ ദിവസമായിരുന്നു ലയണൽ മെസ്സി തന്റെ ഏഴാം ബാലൺ ഡി’ഓർ ഷെൽഫിൽ എത്തിച്ചത്. ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ബാലൺ ഡി’ഓറുള്ള താരമായി മാറാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. അഞ്ച് ബാലൺ ഡി’ഓറുകൾ നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാമതുള്ളത്.
ഏതായാലും ഈ രണ്ട് താരങ്ങളിൽ ആരാണ് മികച്ചത് എന്നുള്ളത് ആരാധകർക്കിടയിൽ ഇന്നും അവസാനിക്കാത്ത തർക്ക വിഷയമാണ്. കൂടാതെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്നുള്ള കാര്യത്തിലും വാഗ്വാദങ്ങൾ തുടരുന്നുണ്ട്. ഏതായാലും നമുക്ക് ഈ രണ്ട് താരങ്ങളുടെ ഫുട്ബോൾ കരിയറിലെ കണക്കുകൾ ഒന്ന് താരതമ്യം ചെയ്യാം. എന്നിട്ട് നിങ്ങൾക്ക് തന്നെ വിലയിരുത്താം ആരാണ് മികച്ചതെന്ന്..
ആദ്യമായി മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും ക്ലബ് കരിയറിലെ ഗോളുകൾ പരിശോധിക്കാം..

ഇനി മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും ക്ലബ് കരിയറിലെ അസിസ്റ്റുകൾ ഒന്ന് പരിശോധിക്കാം.

ഇനി ഇരുവരുടേയും ചാമ്പ്യൻസ് ലീഗ് കണക്കുകൾ നോക്കാം.

ഇനി വേൾഡ് കപ്പ് കണക്കുകൾ നോക്കാം..

അടുത്തത് രാജ്യത്തിനു വേണ്ടിയുള്ള പ്രകടനങ്ങളാണ്..

ഇനി കിരീടങ്ങളുടെ കണക്കുകൾ..

ഒടുവിൽ വ്യക്തിഗത നേട്ടങ്ങളാണ് പരിശോധിക്കുന്നത്..

ഇനി നിങ്ങൾക്ക് പറയാം. ആരാണ് മികച്ചതെന്ന്?