ബാലൺഡി’ഓർ പവർ റാങ്കിങ്,ഹാലന്റ് മെസ്സിയെ മറികടക്കുമോ?
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയ തോടുകൂടി ബാലൺഡി’ഓർ പുരസ്കാര സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെട്ടു പോരുന്നത് അർജന്റീനയുടെ നായകനായ ലയണൽ മെസ്സിക്ക് തന്നെയാണ്.അർജന്റീനക്ക് വേണ്ടി മാത്രമല്ല, തന്റെ ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴും മെസ്സിക്ക് തന്നെയാണ് ബാലൺഡി’ഓർ പുരസ്കാര സാധ്യത കൽപ്പിക്കപ്പെടുന്നത്.
പക്ഷേ കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ഹാലന്റ് തൊട്ടു പിറകിലുണ്ട്.അദ്ദേഹം യൂറോപ്പിൽ ഗോളടിച്ച് തിമിർക്കുകയാണ്.മാത്രമല്ല പ്രീമിയർ ലീഗ്,ചാമ്പ്യൻസ് ലീഗ്,FA കപ്പ് എന്നീ കിരീടങ്ങൾ നേടാനുള്ള അവസരവും അദ്ദേഹത്തിന്റെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ മെസ്സിയും ഹാലന്റും തമ്മിലുള്ള ഒരു പോരാട്ടമായി മാറിയിട്ടുണ്ട്.
ബാലൺഡി’ഓറിന്റെ ഏറ്റവും പുതിയ പവർ റാങ്കിംഗ് ഗോൾ ഡോട്ട് കോം ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നമുക്ക് അതൊന്നു നോക്കാം.
Où en est la course pour le Ballon d'Or 2023 ?
— GOAL France 🇫🇷 (@GoalFrance) May 1, 2023
GOAL vous dit tout sur les chances de #Messi, #Mbappé et Haaland… ✨https://t.co/yxuqFCovv9
10-Robert Lewandowski (Barcelona)
Last time: 8th
In 2022-23: 29 goals, 9 assists. Wins the Supercopa de Espana.
9-Marcus Rashford (Manchester United)
Last year: 7th
In 2022-23: 31 goals, 10 assists. Won the Carabao Cup.
8-Kevin De Bruyne (Manchester City)
Last time: 17th
In 2022-23: Seven goals, 26 assists.
7-Khvicha Kvaratskhelia (Napoli)
Last time: 6th
In 2022-23: 16 goals, 17 assists.
6-Victor Osimhen (Napoli)
Last time: 4th
In 2022-23: 25 goals, 5 assists.
5-Karim Benzema (Real Madrid)
Last time: 13th
In 2022-23: 26 goals, six assists. Won the Club World Cup and the UEFA Super Cup.
4-Vinicius Junior (Real Madrid)
Last time: 5th
In 2022-23: 22 goals, 20 assists. Club World Cup and UEFA Super Cup won.
3-Kylian Mbappe (Paris Saint-Germain)
Last time: 3rd
In 2022-23: 44 goals, 12 assists.
2-Erling Haaland (Manchester City)
Last time: 3rd
In 2022-23: 49 goals, 6 assists.
1-Lionel Messi (Paris Saint Germain)
Last time: 1st
In 2022-23: 36 goals, 23 assists. Won the World Cup and the Champions Trophy.
ആരാണ് ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം നേടുക? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.