ബാലൺഡി’ഓർ പവർ റാങ്കിങ്ങിൽ മാറ്റം, ഇപ്പോൾ സാധ്യത ആർക്ക്?
ഈ സീസൺ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം ആര് നേടും എന്നത് ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്.ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിക്കാനുള്ള പവർ റാങ്കിങ്ങിൽ ഇതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് റയൽ മാഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ങ്ഹാം ആയിരുന്നു. എന്നാൽ പുതുക്കിയ പവർ റാങ്കിങ്ങിൽ അദ്ദേഹത്തിന് ഒന്നാം സ്ഥാനം നഷ്ടമായിട്ടുണ്ട്.
അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയിട്ടുണ്ട്. സഹതാരമായ വിനീഷ്യസ് ജൂനിയറാണ് പുതുക്കിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്.അദ്ദേഹത്തിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉള്ളവരെ നമുക്ക് നോക്കാം.
🚨 Vinicius Jr is currently the FAVOURITE to win Ballon d’Or in @goal’s power rankings. pic.twitter.com/zZYmttbVLz
— Madrid Xtra (@MadridXtra) May 13, 2024
10-Bukayo Saka (Arsenal)
In 2023-24: 20 goals, 15 assists
9-Rodri (Manchester City)
In 2023-24: 10 goals, 15 assists. Won Club World Cup & UEFA Super Cup.
8-Erling Haaland (Manchester City)
In 2023-24: 39 goals, six assists. Won Club World Cup & UEFA Super Cup.
7-Toni Kroos (Real Madrid)
In 2023-24: One goal, 10 assists. Won La Liga & Supercopa de Espana.
6-Harry Kane (Bayern Munich)
In 2023-24: 48 goals, 14 assists.
5-Florian Wirtz (Bayer Leverkusen)
In 2023-24: 19 goals, 21 assists. Won Bundesliga.
4-Phil Foden (Manchester City)
In 2023-24: 26 goals, 11 assists. Won Club World Cup & UEFA Super Cup.
3-Kylian Mbappe (Paris Saint-Germain)
In 2023-24: 50 goals, 17 assists. Won Ligue 1 & Trophee des Champions.
2-Jude Bellingham (Real Madrid)
In 2023-24: 24 goals, 13 assists. Won La Liga & Supercopa de Espana.
1-Vinicius Jr (Real Madrid)
In 2023-24: 21 goals, 11 assists. Won La Liga & Supercopa de Espana.
ഇത്തവണത്തെ പുരസ്കാരം നേടാൻ വിനീഷ്യസിന് സാധിക്കുമോ. നിങ്ങളുടെ അഭിപ്രായം നിങ്ങൾക്ക് രേഖപ്പെടുത്താം.