പുതിയ പവർ റാങ്കിംഗ്,ഇപ്പോൾ ബാലൺഡി’ഓർ പുരസ്കാര സാധ്യത ആർക്ക്?
ഈ സീസൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്.ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാരം ഇത്തവണ ആര് സ്വന്തമാക്കും എന്നുള്ളതാണ് പ്രധാനപ്പെട്ട ചർച്ചാ വിഷയങ്ങളിൽ ഒന്ന്. പ്രധാനമായും രണ്ട് താരങ്ങളാണ് ബാലൺഡി’ഓറിന് വേണ്ടി ഇപ്പോൾ പോരടിച്ച് കൊണ്ടിരിക്കുന്നത്. ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റുമാണ് ആ രണ്ട് താരങ്ങൾ.
എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമാണ് ലയണൽ മെസ്സി ലക്ഷ്യം വയ്ക്കുന്നതെങ്കിൽ ഹാലന്റ് കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്. വേൾഡ് കപ്പ് ജേതാവായ മെസ്സിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. പക്ഷേ ഈ സീസണിൽ ബാക്കിയുള്ള 3 കിരീടങ്ങൾ ഹാലന്റ് സിറ്റിക്കൊപ്പം നേടിക്കഴിഞ്ഞാൽ സമവാക്യങ്ങൾ മാറിമറിയാൻ സാധ്യതയുണ്ട്.
History maker! Lionel Messi is the first ever athlete to win the Laureus World Sportsman of the Year and Laureus World Team of the Year Awards in the same year.#Laureus23 pic.twitter.com/WJeaBghAMA
— Laureus (@LaureusSport) May 8, 2023
ഏതായാലും ഏറ്റവും പുതിയ ബാലൺഡി’ഓർ പവർ റാങ്കിംഗ് ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്.നമുക്ക് അതൊന്നു പരിശോധിക്കാം.
10-Marcus Rashford (Manchester United)
In 2022-23: 32 goals, 11 assists. Won Carabao Cup.
9-Robert Lewandowski (Barcelona)
In 2022-23: 31 goals, nine assists. Won Supercopa de Espana.
8-Khvicha Kvaratskhelia (Napoli)
In 2022-23: 16 goals, 17 assists. Won Serie A.
7-Kevin De Bruyne (Manchester City)
In 2022-23: Nine goals, 29 assists.
6-Victor Osimhen (Napoli)
In 2022-23: 28 goals, five assists. Won Serie A.
5-Karim Benzema (Real Madrid)
In 2022-23: 29 goals, six assists. Won Copa del Rey, Club World Cup & UEFA Super Cup.
4-Vinicius Junior (Real Madrid)
In 2022-23: 23 goals, 25 assists. Won Copa del Rey, Club World Cup & UEFA Super Cup.
3-Kylian Mbappe (Paris Saint-Germain)
In 2022-23: 48 goals, 13 assists.
2-Erling Haaland (Manchester City)
In 2022-23: 52 goals, eight assists.
1-Lionel Messi (Paris Saint-Germain)
In 2022-23: 37 goals, 24 assists. Won World Cup & Trophee des Champions.
ഇത്തവണ ആരായിരിക്കും ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കുക? നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾക്കും രേഖപ്പെടുത്താം.