പിഎസ്ജി സൂപ്പർ താരം പുറത്ത്,പോർച്ചുഗല്ലിന്റെ സ്‌ക്വാഡ് ഇതാ!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള പോർച്ചുഗലിന്റെ 26 അംഗ സ്‌ക്വാഡ് പരിശീലകനായ ഫെർണാണ്ടൊ സാൻഡോസ് പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ സൂപ്പർതാരങ്ങൾ എല്ലാവരും ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ടീമിന്റെ പ്രധാന ആകർഷണം.ബ്രൂണോ,ബെർണാഡോ എന്നിവരൊക്കെ ടീമിൽ ഇടം നേടിയിട്ടുണ്ട്.

അതേസമയം പിഎസ്ജി സൂപ്പർ താരമായ റെനാറ്റൊ സാഞ്ചസിന് ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. പരിക്കിന്റെ പ്രശ്നങ്ങളും ക്ലബ്ബിൽ അവസരങ്ങൾ ലഭിക്കാത്തതിനാലുമാണ് താരത്തിന് സ്ഥാനം നഷ്ടമായിരിക്കുന്നത്. അതേസമയം പോർച്ചുഗീസ് ലീഗിൽ നിന്നും ഒരുപിടി സൂപ്പർതാരങ്ങൾ ഇത്തവണ വേൾഡ് കപ്പിനുണ്ട്.പോർച്ചുഗല്ലിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers:
Diogo Costa (Porto)
Rui Patricio (Roma)
José Sa (Wolverhampton)

Defender:
Diogo Dalot (Manchester United)
João Cancelo (Manchester City)
Raphael Guerreiro (Dortmund)
Antonio Silva (Benfica)
Pepe (Porto)
Nuno Mendes (PSG)
Danilo Pereira (PSG)
Ruben Dias (Manchester City)

Midfielders:
João Palhinha (Fulham)
Ruben Neves (Wolverhampton)
Bernardo Silva (Manchester City)
Bruno Fernandes (Manchester United)
João Mario (Benfica)
Matheus Nunes (Wolverhampton)
Otavio (Porto)
Vitinha (PSG)
William Carvalho (Real Betis)

Forwards:
André Silva (RB Leipzig)
Cristiano Ronaldo (Manchester United)
Goncalo Ramos (Benfica)
João Félix (Atlético Madrid)
Ricardo Horta (Braga)
Rafael Leão (AC Milan)

Leave a Reply

Your email address will not be published. Required fields are marked *