നെയ്മറും CR7-നും പിറകിൽ,ഫിഫ ബെസ്റ്റിൽ താരങ്ങൾക്ക് ലഭിച്ച പോയിന്റുകൾ ഇങ്ങനെ!
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു സ്വന്തമാക്കിയിരുന്നത്.ലയണൽ മെസ്സിയെ പിന്തള്ളി കൊണ്ടാണ് വീണ്ടും ലെവന്റോസ്ക്കി പുരസ്കാരത്തിന് അർഹനായത്.നാല് പോയിന്റുകൾക്കാണ് മെസ്സിക്ക് ഫിഫ ബെസ്റ്റ് നഷ്ടമായത്.48 പോയിന്റാണ് ലെവന്റോസ്ക്കി നേടിയതെങ്കിൽ 44 പോയിന്റാണ് മെസ്സിക്ക് നേടാനായത്.
അതേസമയം സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ജൂനിയറും പിറകിലാണ്.ക്രിസ്റ്റ്യാനോ ഏഴാം സ്ഥാനത്തും നെയ്മർ പത്താം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തിരിക്കുന്നത്.ഏതായാലും നമുക്ക് പോയിന്റ് ടേബിൾ ഒന്ന് പരിശോധിക്കാം.
It is a great honor and pleasure to receive the title of FIFA The Best Men's Player 🏆
— Robert Lewandowski (@lewy_official) January 17, 2022
Thank you for your votes and your support 🙏#TheBest @FIFAWorldCup @FIFAcom pic.twitter.com/GdLwawCNK8
1- ലെവന്റോസ്ക്കി (48 പോയിന്റ് )
2-മെസ്സി (44 പോയിന്റ്)
3-സലാ (39 പോയിന്റ്)
4-ബെൻസിമ (30 പോയിന്റ് )
5-കാന്റെ (24 പോയിന്റ്)
6-ജോർഗീഞ്ഞോ (24 പോയിന്റ് )
7-ക്രിസ്റ്റ്യാനോ (23 പോയിന്റ് )
8-എംബപ്പേ (16 പോയിന്റ് )
9-ഡി ബ്രൂയിന (11 പോയിന്റ് )
10-നെയ്മർ (10 പോയിന്റ് )
11-ഹാലണ്ട് (7 പോയിന്റ് )