താരനിബിഡം, അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു.

ഒടുവിൽ അർജന്റീനയുടെ സ്‌ക്വാഡിന്റെ ഒഫീഷ്യൽ പ്രഖ്യാപനവും പുറത്തേക്ക് വന്നു.26 അംഗ സ്‌ക്വാഡ് ആണ് പരിശീലകൻ പുറത്തേക്ക് വിട്ടിട്ടുള്ളത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ഡി മരിയയുമൊക്കെ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.

സംശയങ്ങൾ ഉണ്ടായിരുന്ന യുവാൻ ഫോയ്ത്ത്,പൗലോ ഡിബാല എന്നിവരും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.ജോക്കിൻ കൊറേയ,പലാസിയോസ് എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.എന്നാൽ എയ്ഞ്ചൽ കൊറേയക്ക് ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല.അർജന്റീനയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers:
Emiliano Dibu Martinez
Geronio Rulli
Franco Armani

Defenders:
Nahuel Molina
Gonzalo Montiel
Cristian Romero
German Pezzella
Nicolas Otamendi
Lisandro Martinez
Marcos Acuna
Nicolas Tagliafico
Juan Foyth

Midfielders:
Rodrigo De Paul
Leandro Paredes
Alexis Mac ALlister
Guido Rodriguez
Alejandro Papu Gomez
Enzo Fernandez
Exequiel Palacios

Forwards:
Angel Di Maria
Lautaro Martinez
Julian Alvarez
Nicolas Gonzalez
Joaquin Correa
Paulo Dybala
Lionel Messi

Leave a Reply

Your email address will not be published. Required fields are marked *