ക്രിസ്റ്റ്യാനോയും ജോട്ടയും ഫെലിക്സും, വമ്പൻ താരനിരയുമായി പോർച്ചുഗീസ് ടീം തയ്യാർ !
ഈ വരുന്ന സൗഹൃദമത്സരത്തിനും യുവേഫ നേഷൻസ് ലീഗിനുമുള്ള പോർച്ചുഗൽ സ്‌ക്വാഡ് പുറത്തു വിട്ടു. സൂപ്പർ താരങ്ങൾ എല്ലാം തന്നെ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന മത്സരങ്ങൾക്കിടെ കോവിഡ് പിടിപ്പെട്ട് സ്വീഡനെതിരെ കളിക്കാൻ സാധിക്കാതിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ മിന്നും ഫോമിൽ കളിക്കുന്ന ഡിയോഗോ ജോട്ടയും ഹാവോ ഫെലിക്സും ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ഈ മാസം മൂന്ന് മത്സരങ്ങളാണ് പോർച്ചുഗൽ കളിക്കുന്നത്. നവംബർ പന്ത്രണ്ടിന് സൗഹൃദമത്സരത്തിൽ അന്റോറയെയാണ് പോർച്ചുഗൽ നേരിടുന്നത്. പിന്നീട് നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ്, ക്രൊയേഷ്യ എന്നിവരാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. നവംബർ 15, നവംബർ 18 എന്നീ തിയ്യതികളിലാണ് മത്സരം നടക്കുക.
🇵🇹 Young attacking talent in Portugal's #NationsLeague squad 🤩https://t.co/kQ3hF9XHIX
— UEFA EURO 2020 (@EURO2020) November 5, 2020
പോർച്ചുഗല്ലിന്റെ സ്‌ക്വാഡ് ഇതാണ്..
Goalkeepers (3): Anthony Lopes (Lyon/FRA), Rui Patricio (Wolverhampton/ENG), Rui Silva (Grenada/ESP)
Defenders (8): Joao Cancelo (Manchester City/ENG), Nelson Semedo (Wolverhampton/ENG), Jose Fonte (Lille/FRA), Ruben Dias (Manchester City/ENG), Ruben Semedo (Olympiakos/GRE), Mario Rui (Napoli/ITA), Raphael Guerreiro (Dortmund/GER), Domingos Duarte (Grenada/ESP)
Midfielders (7): Danilo Pereira (Paris Saint-Germain/FRA), Ruben Neves (Wolverhampton/ENG), William Carvalho (Real Betis/ESP), Bruno Fernandes (Manchester United/ENG), Renato Sanches (Lille/FRA), Joao Moutinho (Wolverhampton/ENG), Sergio Oliveira(Porto)
Forwards (7): Bernardo Silva (Manchester City/ENG), Diogo Jota (Liverpool/ENG), Cristiano Ronaldo (Juventus/ITA), Francisco Trincao (Barcelona/ESP), Joao Felix (Atletico Madrid/ESP), Pedro Neto (Wolverhampton/ENG), Paulinho (SC Braga)
⚽️😷 #CristianoRonaldo is back in the Portugal squad after the #COVID19 break.
— Sportstar (@sportstarweb) November 6, 2020
The five-time Ballon d'Or winner had first tested positive for the coronavirus on October 13 when he was part of the Portugal national team that played in the Nations League. https://t.co/lbPkieAdmB