കോപ്പ അമേരിക്ക ഇങ്ങെത്തിക്കഴിഞ്ഞു, സമ്പൂർണ ഫിക്സ്ചർ ഇതാ!

ലാറ്റിനമേരിക്കയിലെ ഫുട്ബോൾ രാജാക്കന്മാരെ നിശ്ചയിക്കാനുള്ള കോപ്പ അമേരിക്ക ഇങ്ങെത്തിക്കഴിഞ്ഞു. അടുത്ത മാസമാണ് കോപ്പ അമേരിക്കക്ക് തുടക്കം കുറിക്കുക. കോവിഡ് മഹാമാരി മൂലമാണ് കഴിഞ്ഞ വർഷം നടക്കേണ്ട കോപ്പ അമേരിക്ക ഈ വർഷത്തേക്ക് മാറ്റിവെച്ചത്. അർജന്റീന, കൊളംബിയ എന്നീ രാജ്യങ്ങളാണ് ഇത്തവണത്തെ കോപ്പക്ക് ആതിഥേയത്വം വഹിക്കുന്നത്.കഴിഞ്ഞ വർഷത്തെ കോപ്പയിൽ മുത്തമിട്ടത് ബ്രസീലായിരുന്നു. പത്ത് ടീമുകളാണ് ഇത്തവണത്തെ കോപ്പയിൽ പങ്കെടുക്കുന്നത്. അതിഥികളായി ക്ഷണിച്ചിരുന്ന ഓസ്ട്രേലിയയും ഖത്തറും പിന്മാറിയതോടെ ടീമുകൾ പത്തെണ്ണമായിരിക്കും ചുരുങ്ങിയത്. അഞ്ച് വീതം ടീമുകൾ ഉള്ള രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഒരു ഗ്രൂപ്പ്‌ അർജന്റീനയിലും ഒരു ഗ്രൂപ്പ്‌ കൊളംബിയയിലും കളിക്കും.ജൂൺ 13-ആം തിയ്യതി ബ്യൂനസ് ഐറിസിലാണ് കോപ്പയിലെ ആദ്യമത്സരം നടക്കുക.ജൂലൈ 10 ബറാൻക്വില്ലയിൽ വെച്ചാണ് ഫൈനൽ നടക്കുക. ഈ കോപ്പയുടെ പൂർണ്ണരൂപം താഴെ നൽകുന്നു.

Group A (Argentina):

. Argentina
. Bolivia
. Uruguay
. Chile
. Paraguay

Group B (Colombia):

. Colombia
. Brazil
. Venezuela
. Ecuador
. Peru

Copa America 2021 Complete schedule

Round 1

. Argentina vs Chile, June 13th.
. Paraguay vs Bolivia, June 13th.
. Colombia vs Ecuador, June 14th.
. Brazil vs Venezuela, June 14th.

Round 2

. Argentina vs Uruguay, June 17th.
. Chile vs Bolivia, June 17th.
. Peru vs Brazil, June 18th.
. Colombia vs Venezuela, June 18th

Round 3

. Argentina vs Paraguay, June 20th.
. Uruguay vs Chile, June 20th.
. Venezuela vs Ecuador, June 21st.
. Colombia vs Peru, June 21st.

Round 4

. Bolivia vs Uruguay, June 23rd.
. Chile vs Paraguay, June 23rd.
. Colombia vs Brazil, June 24th.
. Ecuador vs Peru, June 24th.

Round 5

. Argentina vs Bolivia, June 27th.
. Uruguay vs Paraguay, June 27th.
. Ecuador vs Brazil, June 28th.
. Venezuela vs Peru, June 28th.

Quarter-finals
. 1A vs 4B, July 2nd.
. 2A vs 3B, July 2nd.
. 1B vs 4A, July 3rd.
. 2B vs 3A, July 3rd.

Semi-finals
. G21 vs G22, July 5th.
. G23 vs G24, July 6th.

Third and fourth place
. P26 vs P25, July 9th.

Final


. G26 vs G25, July 10th.

Copa America 2021 Key Dates
. Argentina vs Chile, June 13th.
. Argentina vs Uruguay, June 17th.
. Uruguay vs Chile, June 20th.
. Colombia vs Brazil, June 24th.

. Quarter-finals: July 2nd and 3rd.

. Semi-finals: July 5th and 6th.

. Final: July 10th.

Leave a Reply

Your email address will not be published. Required fields are marked *