ഈ വർഷത്തെ IFFHS ബെസ്റ്റ് പ്ലയെർ ആരാവും? നോമിനികൾ ഇങ്ങനെ!

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിന് IFFHS നൽകുന്ന പുരസ്‌കാരത്തിനുള്ള നോമിനികളെ ഇപ്പോൾ പുറത്ത് വിട്ടു.2021 -ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സമ്മാനിക്കുക. കഴിഞ്ഞ വർഷം ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരമായ റോബർട്ട്‌ ലെവന്റോസ്ക്കിയായിരുന്നു ഈ പുരസ്‌കാരം നേടിയത്.സൂപ്പർ താരങ്ങളായ മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ, ലെവന്റോസ്ക്കി, ബെൻസിമ, സലാ എന്നിവരൊക്കെ ഈ നോമിനി ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ആ ലിസ്റ്റ് താഴെ നൽകുന്നു.

Gianluigi Donnarumma (Italy, Milan AC, Paris SG)

Leonardo Bonucci (Italy, Juventus)

Jorginho (Italy, Chelsea FC)

Kevin De Bruyne (Belgium, Manchester City FC)

N’Golo Kanté (France, Chelsea FC)

Kylian Mbappé (France, PSG)

Robert Lewandowski (Poland, FC Bayern München)

Raheem Sterling (England, Manchester City FC)

Cristiano Ronaldo (Portugal, Juventus/Manchester United FC)

Erling Haaland (Norway, Borussia Dortmund)

Karim Benzema (France, Real Madrid CF)

Lionel Messi (Argentina, Barcelona/PSG)

Rodrigo De Paul (Argentina, FC Porto)

Neymar (Brazil, PSG)

Casemiro (Brazil, Real Madrid CF)

Marquinhos (Brazil, PSG)

Gabriel Barbosa (Brazil, Flamengo)

Luis Díaz (Colombia, FC Porto )

Akram Afif (Qatar/Al Saad SC)

Sardar Azmoun (Iran/Zenith)

Mehdi Taremi (Iran/FC Porto)

Son Heung Min (South Korea/Tottenham)

Ali Mabkhout (UAE/Al Jazira)

Achraf Hakimi (Morocco/Paris SG)

Sadio Mane (Senegal/Liverpool FC)

Kalidou Koulibaly (Senegal/Napoli SSC)

Riyadh Mahrez (Algeria/Manchester City FC)

Mohamed Salah (Egypt/Liverpool FC)

Alphonso Davies (Canada/FC Bayern München)

Winston Mc Kennie (USA/Juve)

Giovanni Reyna (USA/Borussia Dortmund)

Raul Jimenez (Mexico/Wolverhampton)

Hector Herrera (Mexico/Atletico Madrid)

ആരായിരിക്കും ഇത്തവണ IFFHS ന്റെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നേടുക? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *