ഈ വർഷത്തെ IFFHS ബെസ്റ്റ് ഗോൾകീപ്പർ ആരാവും? നോമിനികൾ ഇങ്ങനെ!

ഈ വർഷത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർക്ക്‌ IFFHS നൽകുന്ന പുരസ്‌കാരത്തിനുള്ള നോമിനികളെ ഇപ്പോൾ പുറത്ത് വിട്ടു.2021-ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സമ്മാനിക്കുക. കഴിഞ്ഞ വർഷം ബയേൺ ഗോൾകീപ്പറായ മാനുവൽ ന്യൂയറായിരുന്നു ഈ പുരസ്‌കാരം നേടിയിരുന്നത്. ഇത്തവണ സൂപ്പർ ഗോൾകീപ്പർമാരായ ഡോണ്ണാരുമ, മെന്റി, കോർട്ടുവ, എമിലിയാനോ മാർട്ടിനെസ്,ആലിസൺ, എഡേഴ്‌സൺ എന്നിവരൊക്കെ ഈ നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.ആ ലിസ്റ്റ് താഴെ നൽകുന്നു.

Gianluigi Donnarumma (Italy, Milan AC, Paris SG)

Thibaut Courtois (Belgium, Real Madrid CF)

Kasper Schmeichel (Denmark, Leicester City)

Jordan Pickford (England, Everton FC)

David de Gea (Spain, Manchester United FC)

Manuel Neuer (Germany, FC Bayern München)

Ederson (Brazil, Manchester City FC)

Édouard Mendy (Senegal, Chelsea)

Emiliano Martínez (Argentina, Aston Villa)

Jan Oblak (Slovenia, Atletico de Madrid)

Péter Gulácsi (Hungary, RB Leipzig)

Keylor Navas (Costa Rica/Paris SG)

Allison (Brazil/Liverpool FC)

Andre Onana (Cameroon/Ajax Amsterdam)

Mohamed El Shenawy (Egypt/Al Ahly SC)

Matt Turner (USA ,NewEngland Revolution)

Andre Blake (Jamaica,Philadelphia Union)

Pedro Gallese (Peru, Orlando City)

Guillermo Ochoa (Mexico,CF America)

Amir Abedzadeh (Iran,Maritimo)

ഇത്തവണ ആരായിരിക്കും IFFHS ന്റെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കുക? നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *