ഈ വർഷത്തെ IFFHS ബെസ്റ്റ് കോച്ച് ആരാവും? നോമിനികൾ ഇങ്ങനെ!

ഈ വർഷത്തെ ഏറ്റവും മികച്ച പരിശീലകന് IFFHS നൽകുന്ന പുരസ്‌കാരത്തിനുള്ള നോമിനികളെ ഇപ്പോൾ പുറത്ത് വിട്ടു.2021-ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം സമ്മാനിക്കുക. കഴിഞ്ഞ വർഷം ബയേണിന്റെ പരിശീലകനായ ഹൻസി ഫ്ലിക്കായിരുന്നു ഈ പുരസ്‌കാരം നേടിയിരുന്നത്. ഇത്തവണ സൂപ്പർ പരിശീലകരായ തോമസ് ടുഷേൽ,ഗ്വാർഡിയോള, പോച്ചെട്ടിനോ, സിമയോണി സിദാൻ എന്നിവരൊക്കെ ഈ നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.ആ ലിസ്റ്റ് താഴെ നൽകുന്നു.

Thomas Tuchel (Germany, Chelsea)

Josep Guardiola (Spain, Manchester City)

Mauricio Pochettino (Argentina, PSG)

Zinedine Zidane (France, Real Madrid)

Unai Emeri (Spain, Villarreal)

Ole Gunnar Solskjær (Norway, Manchester United)

Hans-Dieter Flick (Germany, Bayern)

Julian Nagelsmann (Germany, Leipzig)

Diego Simeone (Argentina, Atletico Madrid)

Antonio Conte (Italy, Internazionale)

Christophe Galtier (France, Lille)

Yuriy Vernydub (Ukraine, Sheriff)

Renato Gaúcho (Brazil, Flamengo)

Abel Ferreira (Brazil, Palmeiras)

Pitso Mosimane (South Africa/Al Ahly SC team)

Manqoba Mngqithi (South Africa,Mamelodi Sundowns)

Moeni Chaabani (Tunisia, Esp Tunis)

Jim Curtin (USA, Philadelphia Union)

Santiago Solari (Argentina, CF America team)

Javier Aguirre (Mexico, CF Monterrey)

Juan Reynoso (Peru, Cruz Azul team)

Leonardo Jardim (Portugal, Al Hilal FC)

Gi dong Kim (South Korea, Pohang Steelers)

Alexi Stival “Cuca” (Brazil, Atlético Mineiro)

ഇത്തവണ ആരായിരിക്കും IFFHS ന്റെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടുക? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *