ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതാര്? 25 പേരുടെ ലിസ്റ്റ് ഇങ്ങനെ!
2000-ന് ശേഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാരാണ്? സംശയം വേണ്ട സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്നെയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഇവരിൽ ഒന്നാമത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.766 ഗോളുകളാണ് ക്രിസ്റ്റ്യാനോ ഈ നൂറ്റാണ്ടിൽ നേടിയിട്ടുള്ളത്.അതേസമയം രണ്ടാം സ്ഥാനത്തുള്ള മെസ്സി 729 ഗോളുകളാണ് നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ്.491 ഗോളുകളാണ് സ്ലാട്ടൻ ഇക്കാലയളവിൽ നേടിയിട്ടുള്ളത്.ലൂയിസ് സുവാരസ്, റോബർട്ട് ലെവന്റോസ്ക്കി എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നത്. നമുക്ക് 25 മുതൽ ഒന്നാം സ്ഥാനം വരെയുള്ള താരങ്ങളെയൊന്ന് പരിശോധിക്കാം.
Cristiano Ronaldo is the ONLY player to score 50+ goals in Premier League, Serie A and La Liga 🔥🔥 pic.twitter.com/T58wPxbQNl
— Cristiano Ronaldo Fans (@Cristia82137311) March 4, 2021
Raul – 277 goals
Didier Drogba – 279 goals
Claudio Pizzaro – 280 goals
Mario Gomez – 280 goals
Ruud van Nistelrooy – 281 goals
Fernando Torres – 283 goals
Robin van Persie – 286 goals
David Villa – 289 goals
Pierre-Emerick Aubameyang – 290 goals
Romelu Lukaku – 302 goals
Miroslav Klose – 303 goals
Thierry Henry – 317 goals
Gonzalo Higuain – 322 goals
Edin Dzeko – 331 goals
Wayne Rooney – 334 goals
Samuel Eto’o – 353 goals
Karim Benzema – 359 goals
Klaas-Jan Huntelaar – 380 goals
Sergio Aguero – 397 goals
Edinson Cavani – 397 goals
Robert Lewandowski – 446 goals
Luis Suarez – 481 goals
Zlatan Ibrahimovic – 491 goals
Lionel Messi – 729 goals
Cristiano Ronaldo – 766 goals
Messi in 2021 averages an 8.75 rating per match, by far the highest in the world.
— 🇲🇽 (@FutbolFax) March 5, 2021
[@WhoScored] pic.twitter.com/RrIeXYjRvi