ഇവർ ഖത്തറിന്റെ നഷ്ടങ്ങൾ,വേൾഡ് കപ്പിനില്ലാത്ത സൂപ്പർതാരങ്ങൾ ഇവരൊക്കെയാണ് !

വരുന്ന ഖത്തർ വേൾഡ് കപ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഫുട്ബോൾ ലോകമുള്ളത്. ഫുട്ബോൾ ലോകത്തെ വമ്പൻ ടീമുകളും സൂപ്പർതാരങ്ങളുമൊക്കെ മാറ്റുരക്കുന്ന വേൾഡ് കപ്പിന്റെ ആവേശം, അത് വേറൊന്നു തന്നെയാണ്.

എന്നാൽ ഈ ഖത്തർ വേൾഡ് കപ്പിന് ചില നഷ്ടങ്ങളുണ്ട്. പല സൂപ്പർതാരങ്ങൾക്കും ഇത്തവണത്തെ വേൾഡ് കപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല. ചിലരുടെ ടീമുകൾക്ക് യോഗ്യത നേടാൻ സാധിക്കാതെ പോയതും മറ്റു ചിലർക്ക് പരിക്കുമാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. അത്തരത്തിലുള്ള സൂപ്പർതാരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

1-ഡേവിഡ് അലാബ – ഓസ്ട്രിയ

2-ഓബമയാങ്‌ -ഗാബോൺ

3-ജോർജിയോ കെയ്ല്ലിനി – ഇറ്റലി

4- ലൂയിസ് ഡയസ് – കൊളംബിയ

5-ഡോണ്ണാരുമ – ഇറ്റലി

6-എർലിംഗ് ഹാലണ്ട് – നോർവേ

7-സ്ലാട്ടൻ ഇബ്രാഹിമോവിച്ച്- സ്വീഡൻ

8-എങ്കോളോ കാന്റെ -ഫ്രാൻസ്

9-ഫ്രാങ്ക്‌ കെസ്സി – ഐവറി കോസ്റ്റ്

10- റിയാദ് മഹ്റസ് – അൾജീരിയ

11-യാൻ ഒബ്ലാക് – സ്ലോവേനിയ

12- മാർട്ടിൻ ഒഡീഗാർഡ് – നോർവേ

13- വിക്ടർ ഒസിംഹൻ – നൈജീരിയ

14- പോൾ പോഗ്ബ- ഫ്രാൻസ്

15- ആൻഡ്രൂ റോബർട്ട്സൺ -സ്കോട്ട്ലാന്റ്

16- മുഹമ്മദ് സലാ – ഈജിപ്ത്

17-മിലാൻ സ്ക്രിനിയർ – സ്ലോവാക്യ

18-വെറാറ്റി – ഇറ്റലി

19-ടിമോ വെർണർ – ജർമ്മനി

ഈ താരങ്ങളുടെയൊക്കെ അഭാവം ഖത്തർ വേൾഡ് കപ്പിൽ ഉണ്ടാവുമെന്നുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!