ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക്, പവർ റാങ്കിങ് ഇതാ!
ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം ആര് നേടുമെന്നുള്ളതാണ് ഇപ്പോഴത്തെ ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. ഇതുമായി ബന്ധപ്പെട്ട വിശകലനങ്ങളും പവർ റാങ്കിങ്ങുമൊക്കെ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്ന ഒരു സമയമാണിത്.ദി അനലിസ്റ്റ് എന്ന മാധ്യമം ഈയിടെ തങ്ങളുടെ പവർ റാങ്കിംഗ് പുറത്തുവിട്ടിരുന്നു. വേൾഡ് കപ്പ് കിരീടം ഫ്രാൻസ് തന്നെ നിലനിർത്തുമെന്ന് എന്നിവരുടെ പ്രവചനം.
ഏതായാലും പ്രമുഖ മാധ്യമമായ സ്‌ക്വാക്ക ഇപ്പോൾ തങ്ങളുടെ പവർ റാങ്കിംഗ് പുറത്തേക്ക് വിട്ടിട്ടുണ്ട്. ഇവർ പറയുന്നത് ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം അർജന്റീന നേടുമെന്നാണ്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക ബ്രസീലായിരിക്കും. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് ഇവർ വലിയ സാധ്യതകൾ കൽപ്പിക്കപ്പെടുന്നില്ല. ഏതായാലും സ്‌ക്വാക്കയുടെ പവർ റാങ്കിംഗ് താഴെ നൽകുന്നു.
From 32 to 1, @muhammadbutt has ranked every nation going to the World Cup based on current form…
— Squawka (@Squawka) June 16, 2022
Tuck in. 🍽https://t.co/Pc4mDLbhHx
32-Australia
Confederation: AFC
31-Ghana
Confederation: CAF
30-Saudi Arabia
Confederation: AFC
29-Morocco
Confederation: CAF
28-Wales
Confederation: UEFA
27-Iran
Confederation: AFC
26-Ecuador
Confederation: CONMEBOL
25-Japan
Confederation: AFC
24-Costa Rica
Confederation: CONCACAF
23-Switzerland
Confederation: UEFA
22-South Korea
Confederation: AFC
21-Qatar
Confederation: AFC
20-Cameroon
Confederation: CAF
19-Poland
Confederation: UEFA
18-Tunisia
Confederation: CAF
17-USA
Confederation: CONCACAF
16-Serbia
Confederation: UEFA
15-Canada
Confederation: CONCACAF
14-Mexico
Confederation: CONCACAF
13-France
Confederation: UEFA
12-Croatia
Confederation: UEFA
11-Denmark
Confederation: UEFA
10-England
Confederation: UEFA
9-Belgium
Confederation: UEFA
8-Germany
Confederation: UEFA
7-Portugal
Confederation: UEFA
6-Senegal
Confederation: CAF
5-Uruguay
Confederation: CONMEBOL
4-Netherlands
Confederation: UEFA
3-Spain
Confederation: UEFA
2-Brazil
Confederation: CONMEBOL
1- Argentina
Confederation: CONMEBOL