സ്ക്വാഡും ജേഴ്സി നമ്പറും പുറത്ത് വിട്ടു, അങ്കത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ് !
വരുന്ന ഇന്ത്യൻ സൂപ്പർ ലീഗിനുള്ള സ്ക്വാഡും ജേഴ്സി നമ്പറും കേരള ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ടു. ഇന്നലെയാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മുഴുവൻ സ്ക്വാഡും പുറത്ത് വിട്ടു. ഏറെ പ്രതീക്ഷ നൽകുന്ന ഒരു സ്ക്വാഡ് ഇത്തവണയും ബ്ലാസ്റ്റേഴ്സിനുള്ളത്. ഈ മാസം ഇരുപതാം തിയ്യതി എടികെ മോഹൻബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്. അവസാനമായി കളിച്ച പ്രീ സീസൺ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്ന ഒന്നാണ്. മുപ്പത്തിരണ്ട് അംഗ സ്ക്വാഡ് ആണ് ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ടിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡും ജേഴ്സി നമ്പറും താഴെ നൽകുന്നു.
Excitement level 💯
— K e r a l a B l a s t e r s F C (@KeralaBlasters) November 16, 2020
The final list of boys who'll be donning 🟡 for 2020 – 21! 🔥🤩#YennumYellow #HeroISL pic.twitter.com/nLK1b4BElu
ഗോൾകീപ്പർമാർ
ആൽബിനോ ഗോമസ് : 32
ബിലാൽ ഖാൻ : 1
പ്രബ്ഷുഗൻ സിംഗ് ഗിൽ : 13
മുഹീത് ഷാബിർ ഖാൻ : 77
പ്രതിരോധനിരക്കാർ
കോസ്റ്റ നൊമയ്ൻസൂ : 26
ബകാരി കോനെ : 4
ലാൽറുവാതാര : 39
സന്ദീപ് സിംഗ് : 3
ജെസൽ കാർനെയ്റോ : 14
നിഷു കുമാർ : 5
അബ്ദുൽ ഹക്കു : 24
ധനചന്ദ്ര മെയ്തെയ് : 45
മധ്യനിരക്കാർ
സഹൽ അബ്ദുൽ സമദ് : 18
രാഹുൽ കെപി : 17
ഗിവ്സൺ സിംഗ് : 11
സെർജിയോ സിഡോഞ്ച : 22
ഫകുണ്ടോ പെരേര : 10
സെയ്ത്യാസെൻ സിംഗ് : 7
രോഹിത് കുമാർ : 8
ആയുഷ് അധികാരി : 20
വിസന്റെ ഗോമസ് : 25
ലാൽതതാങ്ങ കോൽറിംഗ് : 47
ജീക്സൺ സിംഗ് : 15
അർജുൻ ജയരാജ് : 30
നോങ്ടാംബ നവോറം : 16
പ്രശാന്ത് കെ : 6
റിഥ്വിക് ദാസ് : 27
മുക്തസന ശർമ : 99
മുന്നേറ്റനിരക്കാർ
ഗാരി ഹൂപ്പർ : 88
ജോർദാൻ മുറേ : 9
ഷൈബോർലാംഗ് : 19
നവോറം മഹേഷ് : 23
.@fakuupereyra and @jordanmurray28 complete the squad! We're all here now! 🔥💪
— K e r a l a B l a s t e r s F C (@KeralaBlasters) November 17, 2020
3️⃣ days to go! ⏳#YennumYellow #HeroISL pic.twitter.com/gr0pQQfAzQ