വിനിയെ ഞാൻ ചീത്ത വിളിച്ചു, അതോടെയാണ് നന്നായത്: വെളിപ്പെടുത്തലുമായി ആഞ്ചലോട്ടി
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ ബൊറൂസിയയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.കാർവഹൽ,വിനീഷ്യസ് എന്നിവരാണ്
Read more