ഞങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് റൊണാൾഡോ തമാശ പറയുമായിരുന്നു:ആർതർ പറയുന്നു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നു വർഷക്കാലമാണ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടി കളിച്ചത്.നൂറിൽപരം ഗോളുകൾ അദ്ദേഹം അവിടെ നേടിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം യുവന്റസിൽ കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള

Read more

മൊറിഞ്ഞോക്ക് വീണ്ടും ബാൻ, ഇത്തവണ ഇറ്റാലിയൻ ലീഗിൽ നിന്നും!

കഴിഞ്ഞ യൂറോപ്പ ലീഗ് ഫൈനലിൽ റോമാ പരാജയപ്പെട്ടതിന് പിന്നാലെ അവരുടെ പരിശീലകനായ ഹോസേ മൊറിഞ്ഞോ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.ആ മത്സരത്തിൽ റഫറിയായ ആന്റണി ടൈലർക്കെതിരെ രൂക്ഷമായ രൂപത്തിലായിരുന്നു

Read more

ഞാൻ മരിക്കാൻ പോവുകയാണെന്നാണ് കരുതിയത്: കളിക്കളത്തിൽ വെച്ച് നടന്ന സംഭവത്തെക്കുറിച്ച് ഷെസ്നി

കഴിഞ്ഞ ഏപ്രിൽ പതിമൂന്നാം തീയതി യൂറോപ്പ ലീഗിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യുവന്റസും സ്പോർട്ടിങ്ങും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് വിജയിച്ചത്.

Read more

അൽ നസ്ർ പുറത്താക്കിയ റൂഡി ഗാർഷ്യ ഇനി നാപോളിയുടെ പരിശീലകൻ!

ഈ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു ഇറ്റാലിയൻ ക്ലബ്ബായ നാപോളി പുറത്തെടുത്തത്. 30 വർഷത്തിന് ശേഷം സിരി എ കിരീടം നേടാൻ അവർക്ക് സാധിച്ചിരുന്നു. മാത്രമല്ല യുവേഫ

Read more

ഏഷ്യൻ താരത്തെ ഹൈജാക്ക് ചെയ്യണം,പിഎസ്ജിയുൾപ്പടെ നിരവധി വമ്പൻ ക്ലബ്ബുകൾ രംഗത്ത്!

ഈ സീസണിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ നാപ്പോളിക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് കിം മിൻ ജേ.നാപോളിക്ക് കിരീടം നേടി കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഈ പ്രതിരോധനിര

Read more

സ്ലാറ്റൻ പടിയിറങ്ങുന്നു,AC മിലാനെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിച്ചിട്ട്!

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായി കൊണ്ടാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇപ്പോൾ പടിയിറങ്ങിയിട്ടുള്ളത്. 41കാരനായ സ്ലാറ്റൺ ഒടുവിൽ ഔദ്യോഗികമായി ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. അതിഗംഭീരമായ ഒരു യാത്രയപ്പാണ് ഇന്നലെ

Read more

എന്തുകൊണ്ടാണ് യുവന്റസിന്റെ 10 പോയിന്റുകൾ വെട്ടിക്കുറച്ചത്?

ഇന്നലെയായിരുന്നു ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ യുവന്റസിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു തീരുമാനം കൈക്കൊണ്ടത്. ഇറ്റാലിയൻ ലീഗിലെ അവരുടെ പത്തു പോയിന്റുകൾ FIGC വെട്ടിക്കുറക്കുകയായിരുന്നു.അതായത് രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന

Read more

നിങ്ങൾക്ക് നിങ്ങളുടെ നാവ് വിഴുങ്ങേണ്ടിവരും: ഇന്റർ താരത്തിന്റെ വീടിനു മുന്നിൽ AC മിലാൻ ആരാധകരുടെ ഭീഷണി.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമിഫൈനലിന്റെ രണ്ട് പാദങ്ങളിലും AC മിലാനെ പരാജയപ്പെടുത്താൻ ഇന്റർ മിലാന് സാധിച്ചിരുന്നു. ആദ്യപാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാൻ വിജയിച്ചിരുന്നത്.

Read more

ഫുട്ബോളിൽ ശ്രദ്ദിക്കൂ : പോർച്ചുഗീസ് സൂപ്പർതാരത്തിന് സ്ലാറ്റന്റെ ഉപദേശം!

ഈ സീസണിലും തകർപ്പൻ പ്രകടനമാണ് എസി മിലാന് വേണ്ടി പോർച്ചുഗീസ് സൂപ്പർതാരമായ റഫയേൽ ലിയാവോ നടത്തിക്കൊണ്ടിരിക്കുന്നത്. ഇറ്റാലിയൻ ലീഗിൽ 18 ഗോൾ പങ്കാളിത്തങ്ങൾ താരം നേടിയിട്ടുണ്ട്. 12

Read more

ക്രിസ്റ്റ്യാനോയെ വെറുക്കുന്ന കാര്യം ഞാനദ്ദേഹത്തോട് നേരിട്ട് പറഞ്ഞു :ദിബാല!

2018ലായിരുന്ന സൂപ്പർ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് കൊണ്ട് യുവന്റസിൽ എത്തിയത്. പിന്നീട് മൂന്നുവർഷക്കാലമാണ് അദ്ദേഹം അവിടെ ചിലവഴിച്ചത്.ഈ മൂന്ന് വർഷക്കാലം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ചിലവഴിക്കാൻ

Read more