റഫറിയെ വിമർശിച്ചു,മൊറിഞ്ഞോക്കും റോമക്കും പണി കിട്ടി!
കഴിഞ്ഞ ഡിസംബർ മൂന്നാം തീയതി ഇറ്റാലിയൻ ലീഗിൽ വച്ചുകൊണ്ട് നടന്ന മത്സരത്തിൽ വിജയം നേടാൻ റോമക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റോമ സാസുവോളോയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ
Read more