മികച്ച താരം..മികച്ച യുവതാരം..PFA അവാർഡുകൾ പ്രഖ്യാപിച്ചു!
കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. തുടർച്ചയായ നാലാം വർഷമാണ് അവർ കിരീടം കൈക്കലാക്കുന്നത്.ആഴ്സണൽ അവർക്ക് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.
Read more









